Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

താരപ്രഭയുടെ അലയൊലി തീര്‍ത്ത് ഭരത് സുരേഷ്‌ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2016, 10:52 pm IST
in Kannur

പാനൂര്‍: പാനൂരിലും കൂത്തുപറമ്പിലും താരപ്രഭയുടെ അലയൊലി തീര്‍ത്ത് ഭരത് സുരേഷ്‌ഗോപി. ഇന്നലെ വൈകുന്നേരം 4മണിയോടെ പാറാട് ടൗണില്‍ നിന്നും ആയിരത്തിലേറെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ്‌ഷോ കൂത്തുപറമ്പ് മണ്ഡലത്തിലെ രാഷ്‌ട്രീയഗതി നിര്‍ണ്ണയിക്കുന്നതായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സദാനന്ദന്‍മാസ്റ്ററോടൊപ്പം തുറന്ന വാഹനത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് സുരേഷ്‌ഗോപി തരംഗമായി മാറി. അഭ്രപാളികളിലെ അഭിനയകലയുടെ രാജകുമാരനെ കാണാന്‍ റോഡ്‌ഷോ ആരംഭിച്ച പാറാടും പരിസരവും ജനസഞ്ചയത്താല്‍ നിറഞ്ഞു. റാലിയില്‍ കുങ്കുമഹരിത പതാകയുമേന്തി സ്ത്രീകളടക്കം ഇരുചക്ര വാഹനത്തിലെത്തിയത് ശ്രദ്ധേയമായി. മണ്ഡലത്തിലെ കരുത്തുറ്റ സാരഥി സദാനന്ദന്‍മാസ്റ്ററെ വിജയിപ്പിക്കാന്‍ ആഹ്വാനം നല്‍കിയ റോഡ്‌ഷോ അക്ഷരാര്‍ത്ഥത്തില്‍ രാഷ്‌ട്രിയ എതിരാളികള്‍ക്കു താക്കീതുമായി. റോഡരികില്‍ നില്‍ക്കുന്നവരോടു ആംഗ്യഭാഷയില്‍ സദാനന്ദന്‍മാസ്റ്റര്‍ക്കു വോട്ടു നല്‍കണമെന്ന് സുരേഷ്‌ഗോപി ആവശ്യപ്പെടുന്നുണ്ടായിരുന്നു. കൈവീശിക്കാണിക്കുന്ന വോട്ടര്‍മാരെ തിരിച്ച് അഭിവാദ്യം ചെയ്തും പുഞ്ചിരിച്ചും പിന്നിട്ട വഴിതാരകളില്‍ ആവേശത്തിന്റെ അലമാലകള്‍ തീര്‍ത്ത സുരേഷ്‌ഗോപിയെ പാലക്കൂലില്‍ വെച്ച് പുഷ്പവൃഷ്ടി നടത്തി ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. എലാങ്കോട്ടെത്തിയപ്പോള്‍ ഒരുവോട്ടര്‍ നല്‍കിയ ഉപഹാരം സ്വീകരിക്കാനും സുരേഷ്‌ഗോപി മടികാണിച്ചില്ല. പാനൂര്‍ ടൗണിലെത്തിയപ്പോള്‍ സുരേഷ്‌ഗോപിയെ കാണാന്‍ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപ്പെട്ടു. വളളങ്ങാട്, മാക്കൂല്‍പീടിക, പത്തായക്കുന്ന്, സിപിഎം കേന്ദ്രമായ കൊട്ടയോടി, പൂക്കോട് എന്നിവിടങ്ങളില്‍ നൂറുകണക്കിനാളുകള്‍ സുരേഷ്‌ഗോപിയെ കാണാനായി അണിനിരന്നു. കൂത്തുപറമ്പ് വഴി തൊക്കിലങ്ങാടിയിലെത്തിയ സുരേഷ്‌ഗോപി നിര്‍മ്മലഗിരി കോളേജ് ഗ്രൗണ്ടില്‍ നിന്നും ഹെലികോപ്റ്ററില്‍ കാസര്‍ഗോഡേക്കു പോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)
India

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

World

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.