Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഡിജിഎസ് ജീവനക്കാരെ ക്ലാസ് ഫൈവ് ജീവനക്കാരായി അംഗീകരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2016, 10:45 pm IST
inKannur

കണ്ണൂര്‍: ഭാരതീയ പോസ്റ്റല്‍ ഫെഡറേഷന്‍ ഘടക യൂണിയനുകളുടെ 14-ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരം ബിഎംഎസ് കാര്യാലയത്തില്‍ ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പ്രൊഫ.എം.എസ്.രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.എം.പി.ഭാര്‍ഗവന്‍, പി.സുനില്‍കുമാര്‍, ഗോവിന്ദന്‍ തമ്പി, കെ.നാരായണന്‍, കെ.കെ.വിജയന്‍, സി.മന്‍മദന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

പ്രതിനിധി സമ്മേളനം ബിപിഇഎഫ് ജനറല്‍ സെക്രട്ടറി എസ്.കെ.മിസ്‌റ ഉദ്ഘാടനം ചെയ്തു. കെ.ആര്‍.ശോഭനകുമാരി അധ്യക്ഷത വഹിച്ചു. ബാബു കുട്ടന്‍, എംജെ.ജോണ്‍സണ്‍, എസ്.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ബിപിഇഎഫ് സ്ഥാപക നേതാക്കളില്‍ ഒരാളായ എം.രാജേശേഖരന്‍ നായരെ ആദരിച്ചു.

വിവിധ ഘടക യൂണിറ്റുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് യഥാക്രമം കെ.കൃഷ്ണകുമാര്‍, പി.പ്രകാശന്‍, പി.എന്‍.ശശിധരന്‍ നായര്‍ എന്നിവര്‍ അവതരിപ്പിച്ചു. ഏഴാം ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ അംഗീകരിച്ച് നടപ്പിലാക്കുക, ഡിജിഎസ് ജീവനക്കാരെ സ്ഥിരപ്പെടുത്തിക്കൊണ്ട് ബിപിഇഎഫ് അവരെ ക്ലാസ് ഫൈവ് ജീവനക്കാരാക്കുക, കേരളത്തിലെ തപാല്‍ അധികാരികള്‍ യൂണിയനുകളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, തപാല്‍ മേഖലയില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് മുമ്പായി കാലഹരണപ്പെട്ട കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ മറ്റുപകരണങ്ങള്‍ മാറ്റിക്കൊണ്ട് പുത്തന്‍ കമ്പ്യൂട്ടര്‍, യുപിഎസ്, പ്രിന്റര്‍, ആവശ്യമായ സ്ഥലങ്ങളില്‍ ജനറേറ്റര്‍ എന്നിവ സ്ഥാപിക്കുക, പോസ്റ്റോഫീസ് കെട്ടിടങ്ങളുടെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളുടെയും അറ്റകുറ്റ പണികള്‍ ഉടന്‍ നടത്തുക, ഫനാകിള്‍, മീകാമിഷ് എന്നിവ നടപ്പിലാക്കുമ്പോഴുണ്ടായ ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രക്ഷോഭ സമര പരിപാടികള്‍ നടത്താനും ഈ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം കേന്ദ്ര കമ്മ്യൂണിക്കേഷന്‍/ഐടി വകുപ്പ് മന്ത്രിക്കും ഉന്നത തപാല്‍ അധികാരികള്‍ക്കും നല്‍കുവാന്‍ തീരുമാനിച്ചു.

സമ്മേളനം പുതിയ സര്‍ക്കിള്‍ കോഡിനേഷന്‍ കമ്മറ്റി ചെയര്‍മാനായി പി.ഗോവിന്ദന്‍കുട്ടി (തൃശ്ശൂര്‍)യെയും കണ്‍വീനറായി കെ.കൃഷ്ണ കുമാര്‍ (പത്തനംതിട്ട)യെയും തെരഞ്ഞെടുത്തു. ഘടക യൂണിറ്റുകളുടെ പുതിയ സര്‍ക്കിള്‍ ഭാരവാഹികളായി പോസ്റ്റല്‍ ക്ലാസ് മൂന്ന്: വിജയന്‍ പി.പകരത്ത് മഞ്ചേരി (പ്രസിഡണ്ട്), പി.കെ.സദാനന്ദന്‍ കണ്ണൂര്‍ (സെക്രട്ടറി), പി നാല് : പി.പ്രകാശന്‍ പത്തനംതിട്ട (പ്രസിഡണ്ട്), കെ.കെ.വിനോദന്‍ തലശ്ശേരി (സെക്രട്ടറി), ജിഡിഎസ് : എന്‍.ജയകുമാര്‍ തിരുവനന്തപുരം സൗത്ത് (പ്രസിഡണ്ട്), എന്‍.കൃഷ്ണന്‍ മഞ്ചേരി (സെക്രട്ടറി), ആര്‍ മൂന്ന് : വി.ജി.കേശവന്‍ കോഴിക്കോട് (പ്രസിഡണ്ട്), കെ.എം.ശ്രീകൃഷ്ണന്‍ ഒറ്റപ്പാലം (സെക്രട്ടറി), ആര്‍ നാല്: ബി.ഭാസ്‌കരന്‍ കാസര്‍ഗോഡ് (പ്രസിഡണ്ട്), പി.അനല്‍കുമാര്‍ കോഴിക്കോട് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.