Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പിള്ളയെച്ചൊല്ലി ഇടതുപാളയത്തില്‍ അഭിപ്രായ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2016, 08:40 pm IST
inAlappuzha

ചേര്‍ത്തല: തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ ബാലകൃഷ്ണപിള്ളയെ പങ്കെടുപ്പിച്ചതിനെ ചൊല്ലി ഇടതുപാളയത്തില്‍ അഭിപ്രായ ഭിന്നത. ചേര്‍ത്തലയിലെ ഇടതു സ്ഥാനാര്‍ത്ഥി പി. തിലോത്തമന്റെ പ്രചരണാര്‍ഥം മരുത്തോര്‍വട്ടത്ത് നടന്ന പൊതുസമ്മേളനത്തിലാണ് ബാലകൃഷ്ണപിള്ള സംസാരിച്ചത്.

ഇതിനെതിരെ വിഎസ് പക്ഷത്തെ പ്രമുഖര്‍ പരസ്യമായി രംഗത്തെത്തുകയും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായാണ് സൂചന. വിഎസിന്റെ നിയമ പോരാട്ടത്തിലൂടെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്ന ബാലകൃഷ്ണ പിളളയെ പ്രചാരണ പരിപാടിയില്‍ പങ്കെടുപ്പിച്ചത് വിഎസിനെ അപമാനിക്കാനാണെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവരുടെ വാദം.

ബാലകൃഷ്ണപിള്ളയുടെയും ഗണേഷ്‌കുമാറിന്റെയും ഇടതുപാളയത്തിലേക്കുള്ള വരവിന് മറ്റ് നേതാക്കള്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടും വിഎസ് ഇതേക്കുറിച്ച ്പ്രതികരിക്കാത്തതാണ് ഒപ്പം നില്‍ക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുന്നത്. കാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന പറഞ്ഞ എം.സ്വരാജിനു വേണ്ടി പോലും പ്രചാരണത്തിന് ഇറങ്ങിയതും, ഗണേഷ്‌കുമാറിന്റെ കാര്യം ജനം തീരുമാനിക്കുമെന്ന് വിഎസ് പറഞ്ഞതും അച്ഛനോടും മകനോടും നേതാവിനുള്ള അതൃപ്തിയാണെന്നാണ് അനുകൂലികളുടെ വാദം.

ഇതെ ചൊല്ലി ഉടലെടുത്ത വിവാദം മുറുകിയതോടെ ഒരു വിഭാഗം പ്രചാരണ രംഗത്തു നിന്ന് പിന്‍വാങ്ങുമെന്ന നിലപാടിലാണ്. തര്‍ക്കം രൂക്ഷമായതോടെ ഇടഞ്ഞു നില്‍ക്കുന്നവരെ അനുനയിപ്പിക്കുവാന്‍ നേതൃത്വം നീക്കം തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ പിള്ളയെ ചൊല്ലി ഉടലെടുത്ത ആശയക്കുഴപ്പം നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.

ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലത്തിലെ ഇടതു വോട്ടുകള്‍ ചിതറുന്നതിന് ഇത് കാരണമാകുമെന്ന സൂചനകള്‍ ഉയര്‍ന്നതോടെ ഇതിനെ പ്രതിരോധിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.