Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തെരഞ്ഞെടുപ്പ്: എക്‌സൈസ് വകുപ്പ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 08:22 pm IST
inKannur

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ എക്‌സൈസ് വകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂം, ബോര്‍ഡര്‍ പട്രോളിങ്ങ് യൂണിറ്റുകള്‍, 12 മൊബൈല്‍ പട്രോളിങ്ങ് യൂണിറ്റുകള്‍ എന്നിവ രൂപീകരിച്ച് അബ്കാരി മേഖലകളില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുളള എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ഊര്‍ജജിതമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചു. ഫോണ്‍: 0497 2706698, ബിഎസ്എന്‍എല്‍ ടോള്‍ഫ്രീ 1800 425 1727.

പൊലീസ്, റവന്യൂ, ഫോറസ്റ്റ് എന്നീ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത വാഹന പരിശോധന, കണ്ണവം, ചീക്കാട്, ശ്രീകണ്ഠപുരത്തെ കാഞ്ഞിരകൊല്ലി തുടങ്ങിയ വനമേഖലകളില്‍ പരിശോധന, മറ്റ് ജില്ലകളില്‍ നിന്നുളള ഉദ്യോഗസ്ഥരുടെ സഹായത്തോടെ മദ്യഷാപ്പുകള്‍ പരിശോധന, കര്‍ണ്ണാടക, മാഹി അതിര്‍ത്തികളില്‍ പട്രോളിങ്ങും സാധനങ്ങള്‍ കയറ്റി വരുന്നതുള്‍പ്പെടെയുളള കണ്ടെയിനര്‍ ലോറികളില്‍ പരിശോധനയും നടത്തുന്നുണ്ട്.

സ്പിരിറ്റ്/മയക്കുമരുന്ന്/സെക്കന്‍സ് മദ്യം എന്നിവയുടെ വലിയ ശേഖരങ്ങള്‍ കണ്ടെത്താന്‍ സഹായകരമായ രീതിയില്‍ വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കിവെക്കുന്നതും സര്‍ക്കാര്‍ വക പാരിതോഷികങ്ങള്‍ നല്‍കുന്നതുമാണ്. ട്രെയിനിലും, റെയില്‍വെ സ്റ്റേഷനിലും പരിശോധിക്കാന്‍ ആര്‍പിഎഫിന്റെ സഹായം തേടിയിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സംശയകരമായ യാത്രക്കാരെ പരിശോധിക്കുന്നുണ്ട്. കടല്‍വഴി വ്യാജമദ്യക്കടത്ത് തടയുവാന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റുമായി ചേര്‍ന്ന് കര്‍ശന പരിശോധന നടത്തുന്നുമുണ്ട്.

ഇലക്ഷന്‍ തീയ്യതി പ്രഖ്യാപിച്ചതു മുതല്‍ കണ്ണൂര്‍ ജില്ലയില്‍ എക്‌സൈസ് വകുപ്പ് 1462 റെയിഡുകളും 66 കോളനി റെയിഡുകളും, മറ്റു വകുപ്പുകളുമായി ചേര്‍ന്ന് 31 സംയുക്ത റെയിഡുകളും ഈ കാലയളവില്‍ നടത്തിയിട്ടുണ്ട്.

151.5 ലിറ്റര്‍ ചാരായം, 3.392 കി ഗ്രാം കഞ്ചാവ്, 6 കഞ്ചാവ് ചെടികള്‍, 5..56 ഗ്രാം ബ്രൌണ്‍ ഷുഗര്‍, 591.47 ലിറ്റര്‍ വിദേശ മദ്യം, 758.06 ലിറ്റര്‍ മാഹി മദ്യം, 51.650 ലിറ്റര്‍ കര്‍ണ്ണാടക മദ്യം, 39.35 ലിറ്റര്‍ ബിയര്‍, 2825 ലിറ്റര്‍ വാഷ് എന്നിവ തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റ് വാഹനപരിശോധനയില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 25.7 ലക്ഷം രൂപയും, 490.476 ഗ്രാം സ്വര്‍ണ്ണവും, 3.820 കിഗ്രാം വെളളിയും ഒരു നാടന്‍ തോക്കും പിടിച്ചെടുത്ത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. തുടര്‍ന്നുളള ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ പരിശോധനകളും, നിരീക്ഷണങ്ങളും നടത്തുന്നതാണെന്നും, രഹസ്യ വിവരങ്ങള്‍ കൈമാറിയും മറ്റും ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.