Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സി.സദാനന്ദന്‍മാസ്റ്ററുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎം അക്രമം ദേശീയതലത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 08:21 pm IST
in Kannur

പാനൂര്‍ : സി.സദാനന്ദന്‍മാസ്റ്ററുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎം അക്രമത്തിന്റെ ഭീകരത ദേശീയതലത്തിലേക്ക്. കൂത്തുപറമ്പ് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററെ സാക്ഷിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി സിപിഎം അക്രമത്തെ വിമര്‍ശിച്ചതോടെയാണ് കണ്ണൂരിലെ സിപിഎം അക്രമം ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഇതു സിപിഎം നേതൃത്വത്തിനു കനത്ത തിരിച്ചടി നല്‍കുന്നതായി. ദേശീയ മാധ്യമങ്ങളടക്കം കണ്ണൂരിലെ സിപിഎം ക്രൂരത ചര്‍ച്ച ചെയ്യുകയാണ്. സിപിഎം അക്രമത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട സദാനന്ദന്‍മാസ്റ്റര്‍ കൃത്രിമകാലുമായി ജീവിക്കുകയാണ്. 1994 ജനുവരി 25ന് മട്ടന്നൂര്‍ ഉരുവച്ചാലില്‍ വെച്ച് സദാനന്ദന്‍മാസ്റ്ററുടെ ഇരുകാലുകളും വെട്ടി മാറ്റിയ സിപിഎമ്മിനു നേരെ രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും പ്രതിഷേധം ആളികത്തുകയാണ്. മാര്‍ക്‌സിസ്റ്റ് മാടമ്പിത്തരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുന്ന ഈ മാതൃകാ അദ്ധ്യാപകന്‍ ഇന്നു ദേശീയതലത്തില്‍ ശ്രദ്ധനേടുകയാണ്. കണ്ണൂരില്‍ പതിറ്റാണ്ടുകളായി തുടരുന്ന സിപിഎം ഭീകരതയ്‌ക്കു മുന്നില്‍ ജനാധിപത്യ കേരളം പ്രതിഷേധിക്കുമെന്ന ശുഭപ്രതീക്ഷയാണ് സദാനന്ദന്‍മാസ്റ്റര്‍ക്കുമുളളത്. തന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു സന്ദേശമാണ്. 1969 മുതല്‍ സിപിഎം കണ്ണൂരില്‍ നടത്തിയ നരമേധങ്ങള്‍ക്കും, അക്രമങ്ങള്‍ക്കുമെതിരെ സദാനന്ദന്‍മാസ്റ്റര്‍ ഇന്നും പോരാട്ടത്തിലാണ്.കാലനിയതി പോലെ കൂത്തുപറമ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതും ബലിദാനികളുടെ കുടുംബങ്ങളുടെ പ്രാര്‍ത്ഥനയാണെന്നു സദാനന്ദന്‍മാസ്റ്റര്‍ വിശ്വസിക്കുന്നു. ഇനിയെങ്കിലും കൊലകത്തി താഴെവെയ്‌ക്കാന്‍ സിപിഎം തയ്യാറാവണമെന്നും,അക്രമത്തിനെതിരെയുളള ജനവിധിക്കായി കൂത്തുപറമ്പ് കാത്തിരിക്കുകയാണെന്നും വ്യക്തമാകുന്ന മുന്നേറ്റമാണ് ഇവിടെ സംജാതമായിട്ടുള്ളത്. കൊല്ലും, കൊലയുമായി കണ്ണൂരില്‍ കാലക്കേടു വിധിച്ചവര്‍ക്കു കാലം മറുപടി നല്‍കുകയാണ്. അതിനു നിമിത്തമായി സദാനന്ദന്‍മാസ്റ്ററുടെ സ്ഥാനാര്‍ത്ഥിത്വം മാറിയിരിക്കുകയാണ്. നരേന്ദ്രമോദിയിലൂടെ ലോകം അറിഞ്ഞ സിപിഎം അസഹിഷ്ണുത മായ്‌ക്കാന്‍ എത്ര പുരോഗമനം പ്രസംഗിക്കുന്നവര്‍ വിചാരിച്ചാലും അസാധ്യമാണ്. കവിതയെഴുതിയും, ചിത്രം വരച്ചും ലോകത്ത് എന്തു നടന്നാലും പ്രതിഷേധിക്കുന്നവര്‍ സിപിഎം അക്രമത്തെ എന്നും പ്രോത്സാഹിപ്പിക്കുകയായിരുന്നു പതിവ്. പരസ്യമായി ഭാരതപ്രധാനമന്ത്രി സിപിഎം അക്രമത്തെ രൂക്ഷമായി വിമര്‍ശിച്ചതോടെ സാഹിത്യലോകത്തെ കാപട്യക്കാര്‍ക്കും ഏറ്റ ഒളിയമ്പുകളായിരുന്നു ആ വാക്കുകള്‍. കൊലക്കേസില്‍ പ്രതിയായ ആള്‍ തന്നെ മുഖ്യമന്ത്രി കുപ്പായം തുന്നിയിരിക്കുന്നത് ഭൂഷണമാണോയെന്ന ചോദ്യം വോട്ടര്‍മാരില്‍ വലിയ ചലനമുണ്ടാക്കുക തന്നെ ചെയ്യുമെന്നുറപ്പാണ്. സിപിഎം അക്രമം മാലോകര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സദാനന്ദന്‍മാസ്റ്റര്‍ പര്യടനം തുടരുകയാണ്. നാട്ടിന്റെ ശാന്തിക്കും, സമാധാനത്തിനും വോട്ടു ചോദിച്ച്…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.