Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജിഷ വധം: ഇടത്-വലത് മുന്നണികളുടെ മുതലക്കണ്ണീര്‍ വോട്ടുതട്ടാനുള്ള തന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 06:47 pm IST
inKannur

പെരുമ്പാവൂരിലെ ജിഷ എന്ന ദളിത് വിദ്യാര്‍ത്ഥിനി നിഷ്ഠുരമായി കൊലചെയ്യപ്പെട്ടത് കേരള മനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതിനെതിരെ ഇടത്-വലത് മുന്നണികള്‍ പരസ്പരം പഴിചാരിയുള്ള പ്രതിഷേധം വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. ഈ കേസ് എത്ര ലാഘവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്തതെന്ന് ജനം വിലയിരുത്തുക. പുറമ്പോക്കിലെ ഒറ്റമുറിക്കൂരയില്‍ ജിഷയും അവരുടെ വൃദ്ധമാതാവും ജീവിക്കാന്‍ വേണ്ടി ആരുടെയൊക്കെയോ മുന്നില്‍ സഹായത്തിനായി യാചിച്ചു. സ്ഥലം എംഎല്‍എയുടെ അടുക്കല്‍, പഞ്ചായത്ത് പ്രസിഡണ്ട്, വാര്‍ഡ് മെമ്പര്‍, പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം പോയി അവര്‍ സഹായത്തിനായി യാചിച്ചു. ആരാണ് അവരെ സഹായിച്ചത്. ഇന്ന് അവരുടെ അനുഭവമെന്തായി. തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള ആര്‍ത്തി മാത്രമാണ് ഇന്നവരുടെ പ്രതിഷേധം. കേരളത്തില്‍ ഇന്നും എത്ര ആദിവാസി സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. എത്ര ആദിവാസിക്കുട്ടികള്‍ പട്ടിണിമൂലവും പോഷകാഹാരക്കുറവ് മൂലവും മരണപ്പെടുന്നു. ഇന്നും എത്രപേര്‍ക്ക് സ്വന്തമായി ഭൂമിയും കൂരയുമുണ്ട്. ഇന്ന് ദളിത് സഹോദരിമാര്‍ സുരക്ഷയില്ലാതെ ആയുധം തലയിണക്കടിയില്‍ വെച്ച് അന്തിയുറങ്ങുന്നു. ഇത് ഇത്രയും നാള്‍ മാറിമാറിഭരിച്ച ഭരണത്തിന്റെ ബാക്കിപത്രം. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ എടാട്ട് എന്ന ഗ്രാമത്തില്‍ ചിത്രലേഖയെന്ന ഒരു ദളിത് വനിത അവിടെ ജീവിക്കാനായി പോരാടിയ കഥ നാം മറന്നുപോയോ? കലക്ടറേറ്റിന് മുന്നിലും സെക്രട്ടേറിയറ്റിന് മുന്നിലും നിരാഹാരം കിടന്ന കഥ കേരളം മറന്നോ? വായ്‌പയെടുത്ത് ഒരു ഓട്ടോ വാങ്ങിയിട്ടും ആ ഓട്ടോ ഓടിച്ച് അവരെ ജീവിക്കാന്‍ അനുവദിച്ചോ? കൊലപാതകത്തേക്കാള്‍ ഭീകരമാണ് ജീവിക്കാന്‍ അനുവദിക്കാത്ത അവസ്ഥ. അക്കാര്യം നമ്മുടെ വാര്‍ത്താ മാധ്യമങ്ങള്‍ എന്തുകൊണ്ട് സമൂഹത്തിന് മുന്നില്‍ ചര്‍ച്ചയാക്കുന്നില്ല. അവര്‍ക്കെല്ലാം ഒരു പ്രത്യേക അജണ്ടയുണ്ട് എന്നുള്ളതുകൊണ്ടു തന്നെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

പുതിയ വാര്‍ത്തകള്‍

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.