റാഞ്ചി: ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ ബസ് അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവം.
അപകടത്തില്‍ ഏഴ് പേര്‍ മരിക്കുകയും മുപ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.