Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇടത്-വലത് മുന്നണി നേതാക്കളുടെ സമനിലതെറ്റി: കെ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 09:08 pm IST
inKannur

കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടെ സംസ്ഥാനത്തെ ഇടത്-വലത് മുന്നണി നേതാക്കന്‍മാരുടെ സമനില തെറ്റിയിരിക്കുകയാണെന്ന് എന്‍ഡിഎ മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പൂര്‍ത്തിയാകുന്നതോടെ ഇടത്-വലത് മുന്നണികളെ ഐസിയുവില്‍ കയറ്റേണ്ട സ്ഥിതിയാകും. ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ സംസ്ഥാനം തകരുമെന്നാണ് ഇവര്‍ പറയുന്നത്. മതസൗഹാര്‍ദ്ദം തകര്‍ത്ത് വോട്ട് നേടാനുള്ള തന്ത്രമാണ് എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. ബംഗാളില്‍ ഒരുമിച്ച് വോട്ട് തേടാമെങ്കില്‍ കേരളത്തില്‍ ബിജെപിക്കെതിരായി ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് വോട്ട് തേടാന്‍ തയ്യാറാകണം. മതസൗഹാര്‍ദ്ദം തകര്‍ക്കുകയാണ് ബിജെപിയെന്നത് എ.കെ.ആന്റണിയുടെ അവസാനത്തെ അടവാണ്. ആന്റണി മുഖ്യമന്ത്രിയായി ഇരുന്നപ്പോഴാണ് മാറാട്, പൂന്തുറ, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ കലാപമുണ്ടായതെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികല്‍ പരസ്പര ധാരണയിലാണ് കേരളത്തില്‍ മത്സരിക്കുന്നത്. ഇവര്‍ ഒരുമിച്ച് നിന്നാലും ബിജെപിക്ക് വിജയിക്കാനാവശ്യമായ ജനപിന്തുണയുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ എന്‍ഡിഎ എന്ന യാഗാശ്വത്തെ തുറന്നു വിട്ടിരിക്കുകയാണെന്നും ആ യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ കേരളത്തിലെ ഇരുമുന്നണികളിലും ആണായി പിറന്നവരാരുമില്ലെന്നും ചടങ്ങില്‍ പങ്കെടുത്ത ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നിയമസഭയില്‍ എന്‍ഡിഎയുടെ നിരവധി എംഎല്‍എമാരുണ്ടാകും. ഇത് മനസ്സിലാക്കിയ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണിയിലെ നേതാക്കന്മാര്‍ക്ക് മനോനില തെറ്റിയിരിക്കുകയാണ്.

കാസര്‍കോട് നഗരത്തില്‍ ഭാരത പ്രധാനമന്ത്രിക്ക് സ്വാഗതമോതി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യിക്കാനുള്ള ബുദ്ധിശൂന്യതയുണ്ടായതും ഈ മനോവിഭ്രാന്തിയില്‍ നിന്നാണ്. പ്രധാനമന്ത്രിക്കെതിരെ നുണച്ചാക്കും പണച്ചാക്കും കൊണ്ടുള്ള കളി വേണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ നിയമസഭയില്‍ കയറ്റാതിരിക്കാന്‍ കഠിന പ്രയത്‌നങ്ങളാണ് ഇരുമുന്നണികളും നടത്തുന്നത്. ഇങ്ങനെ പ്രയത്‌നിക്കാന്‍ കേരള നിയമസഭ ഇരുമുന്നണികളുടേയും തറവാട്ട് സ്വത്തല്ലെന്നും സി.കെ.പത്മനാഭന്‍ പറഞ്ഞു. ബിജെപി അംഗങ്ങള്‍ക്ക് നിയമസഭയില്‍ കയറാന്‍ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളുടെ ഔദാര്യമാവശ്യമില്ല. ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നത്. ആര് ജയിക്കും ആര് തോല്‍ക്കും എന്നതല്ല, കേരളത്തെ ആര് രക്ഷിക്കുമെന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നത്. ഈ ചിന്ത എന്‍ഡിഎയെ വിജയത്തിലെത്തിക്കുമെന്ന് സി.കെ.പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി കാസര്‍കോടിന്റെ മണ്ണില്‍ തുടരുന്ന ഇടത്-വലത് മുന്നണികളുടെ വോട്ട് കച്ചവടത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് ഉദുമ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാ പ്രസിഡണ്ടുമായ അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. വോട്ട് കച്ചവടം നടത്തി ബിജെപിയെ പരാജയപ്പെടുത്താമെന്ന മോഹത്തിന് ജനങ്ങള്‍ മറുപടി നല്‍കുക തന്നെ ചെയ്യും. അവസാന ബസ്സ് കയറാനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ ഉദുമയിലെത്തിയത്. അക്രമണത്തെയും സ്വജന പക്ഷപാതത്തെയും എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിച്ച ചരിത്രമാണ് ഇടത്-വലത് മുന്നണികള്‍ക്കുള്ളത്. യുഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലുമില്ലാത്ത വിധം മാറി കഴിഞ്ഞിരിക്കുകയാണെന്നും ചടങ്ങില്‍ സംസാരിച്ച ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

Kerala

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

India

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.