Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുടിവെള്ളം നിഷേധിച്ചു; കിണര്‍ കുഴിച്ച് ഭര്‍ത്താവിന്റെ മധുരപ്രതീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 05:01 pm IST
in India

നാഗ്പൂര്‍: അയല്‍വാസിയുടെ കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 40 ദിവസം കൊണ്ട് കിണര്‍ കുഴിച്ച് ഭര്‍ത്താവിന്റെ മധുരപ്രതികാരം. നാഗ്പൂരിലെ ഒരു ദളിത് കോളനിയിലാണ് സംഭവം. ബാപ്പുറാവു തജ്‌നേ എന്ന യുവാവാണ് കിണര്‍ കുഴിച്ചു നാട്ടിലെ താരമായത്.

അയല്‍വാസിയുടെ കിണറ്റില്‍ നിന്നും കുടിവെള്ളമെടുക്കാന്‍ പോയ ഭാര്യയെ അയല്‍വാസി പരിഹസിക്കുകയും വെള്ളമെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ബാപ്പുറാം തജ്‌നേ സ്വന്തമായി കിണര്‍ കുഴിക്കാന്‍ ആരംഭിച്ചത്. നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് ചെയ്യേണ്ട ജോലിയാണ് 40 ദിവസം കൊണ്ട്് പൂര്‍ത്തീകരിച്ചത്. സ്വന്തമായി കിണര്‍ കുഴിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളെല്ലാം ഇപ്പോള്‍ ഇവിടെ നിന്നാണ് ആവശ്യത്തിനുള്ള വെള്ളമെടുക്കുന്നത്.

കര്‍ഷകനായ തജ്‌നേ തന്റെ ജോലി സമയത്തിനു ശേഷമുള്ള സമയമാണ് കിണര്‍ കുഴിക്കുന്നതിനായി ചെലവഴിച്ചിരുന്നത്. നിത്യേനെ ആറു മണിക്കൂര്‍ വീതം ഇതിനായി മാറ്റിവെച്ചത്. കിണര്‍ കുഴിക്കുന്നതിനായി അദ്ദേഹത്തിന്റെ കുടുംബാഗംങ്ങള്‍ പോലും തജ്‌നേമിനെ സഹായിച്ചില്ല. സമീപത്തെ മൂന്ന് കുഴല്‍ക്കിണറുകള്‍ കടുത്ത വേനലില്‍ വറ്റി വരണ്ടപ്പോഴും 40 ദിവസത്തെ തജ്‌നേ നിതാന്ത പരിശ്രമത്തിനു ശേഷം കിണറില്‍ വെള്ളത്തിന്റെ നനവു തെട്ടു.തന്റെ കഠിനാധ്വാനം ഫലം കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് തജ്‌നേ പറഞ്ഞു.

ഭൂമിശാസ്ത്രപരമായി സ്ഥാനം നോക്കിയല്ല കിണര്‍ കുഴിക്കുന്നതിനായുള്ള സ്ഥാനം നിര്‍ണ്ണയിച്ചതെന്ന് തജ്‌നേ പറഞ്ഞു. തനിക്ക് സ്ഥാനം നിര്‍ണ്ണയിക്കാന്‍ അറിയില്ല, പണി ആരംഭിക്കുന്നതിനു മുന്‍പ് ഞങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് പ്രാര്‍ത്ഥിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും തജ്‌നേ പറഞ്ഞു.

തജ്‌നേ കുഴിച്ച കിണണറിന്് ഇപ്പോള്‍ 15 അടി താഴ്ചയാണുള്ളത്. അത് 20 അടി ആക്കണമെന്നാണ് തജ്‌നേയുടെ ലക്ഷ്യം. ആറടി വ്യാപ്തി എട്ടടിയാക്കാനുമാണ് തജ്‌നേയുടെ അടുത്ത പരിശ്രമം. ഇതിന് ഗ്രാമവാസികള്‍ തന്റെ സഹായത്തിനുണ്ടാകുമെന്ന് ബാപ്പുറാം വശ്വസിക്കുന്നു.

എന്തായാലും ഇനി മറ്റുള്ളവരുടെ പരിഹാസം കേള്‍ക്കാതെ സ്വന്തം കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ കഴിയുമല്ലോ എന്ന ആശ്വാസത്തിലാണ് ബാപ്പുറാം തജ്‌നെ.

ഒരു ദിവസം കൊണ്ട് പ്രശസ്തനായ ബാപ്പുറാം തജ്മയെ നേരില്‍ കാണാനായി നിരവധി പ്രമുഖരാണ് സ്ഥലത്തെത്തുന്നത്. വാഷിമിലെ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ 5000 രൂപ അദ്ദേഹത്തിന് പാരിതോഷികമായി നല്‍കുകയും ചെയ്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

Kerala

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

പുതിയ വാര്‍ത്തകള്‍

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.