Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വിശ്വകര്‍മ്മ ക്ഷേമസമിതിയുടെ പിന്തുണ എന്‍ഡിഎയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 10:22 pm IST
inKottayam

 

കോട്ടയം: വിശ്വകര്‍മ്മജരോടുള്ള എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ അവഗണനയില്‍ പ്രതിഷേധിച്ച് വിശ്വകര്‍മ്മ ക്ഷേമസമിതി എന്‍ഡിഎയ്‌ക്ക് പിന്തുണ നല്‍കുവാന്‍ തീരുമാനിച്ചു. വിശ്വകര്‍മ്മജര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച ശങ്കരന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കാനുള്ള അവസരം പോലും നല്‍കാതെ സമുദായത്തെ അവഗണിക്കുകയായിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷേമപെന്‍ഷന്‍ നാളിതുവരെ ഗുണകരമായ രീതിയില്‍ വിതരണം നടത്താത്തതിനെതിരെയും വിശ്വകര്‍മ്മജരായ പരമ്പരാഗത തൊഴിലാളികളുടെ തൊഴിലില്ലായ്‌മയും അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വിശ്വകര്‍മ്മജര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞ് നില്‍ക്കുന്ന എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളുടെ സാമുദായിക പ്രീണനത്തിനെതിരെ വിശ്വകര്‍മ്മ ക്ഷേമസമിതി പ്രതിഷേധിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇരുമുന്നണികളും വിശ്വകര്‍മ്മജരെ അവഗണിച്ചു. തുടര്‍ന്നാണ് എന്‍ഡിഎ സഖ്യത്തിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. ഈ സന്ദേശം ജനമനസ്സുകളില്‍ എത്തിച്ചുകൊണ്ട് വിശ്വകര്‍മ്മ ക്ഷേമസമിതി 11ന് രാവിലെ 9ന് കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്ന് സന്ദേശ റാലി സംഘടിപ്പിക്കും. ബിജെപി ജില്ലാ ട്രഷറര്‍ കെ.ജി.കണ്ണന്‍ റാലി ഫഌഗ് ഓഫ് ചെയ്യും. പാമ്പാടി, പുളിക്കല്‍കവല, കങ്ങഴസ കറുകച്ചാല്‍, നെടുങ്കുന്നം, മണിമല, ചിറക്കടവ്, കൊടുങ്ങൂര്‍, പള്ളിക്കത്തോട്, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുക്കാലി വഴി റാലി 7ന് മുണ്ടക്കയത്ത് സമാപിക്കും. സമാപനസമ്മേളനം ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ വിശ്വകര്‍മ്മ സമിതി നേതാക്കളായ കെ.വി.അഭിലാഷ്, കെ.വി. സോമനാചാരി, എന്‍.എം.രാജേന്ദ്രന്‍, വി.കെ.ശശിധരന്‍, രാജേഷ് ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.