Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ എസ്പിയുടെയത് ഏകപക്ഷീയമായ നിലപാട്: എന്‍ഡിഎ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാക്കാന്‍ എസ്പിയെ മാറ്റാന്‍ ആവശ്യപ്പെടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 06:35 pm IST
inKannur

കണ്ണൂര്‍: ബിജെപിക്കും എന്‍ഡിഎ ഘടക കക്ഷികള്‍ക്കുമെതിരെ കണ്ണൂര്‍ എസ്പി ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. നാമമാത്രമായ കേസുകള്‍ മാത്രമുള്ള ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കാപ്പ ചുമത്തി ജയിലിലടക്കുമ്പോള്‍ കൊലക്കേസ് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളുള്ള സിപിഎമ്മുകാര്‍ ഇവിടെ സൈ്വര്യവിഹാരം നടത്തുകയാണ്. കണ്ണൂര്‍ ജില്ലയില്‍ കാപ്പ ചുമത്തപ്പെട്ട മുന്നൂറോളം സിപിഎം, ലീഗ് പ്രവര്‍ത്തകരുണ്ട്. എന്നാല്‍ ഇവരെയൊന്നും അറസ്റ്റ് ചെയ്യതെയാണ് കാപ്പ നിയമപ്രകാരമുള്ള യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് ബൗദ്ധിക് ശിക്ഷന്‍ പ്രമുഖ് കെ.ഷിബിനെ പാതിരാത്രിയില്‍ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. ഇതിലൂടെ തെളിഞ്ഞിരിക്കുന്നത് എസ്പിയുടെ രാഷ്‌ട്രീയ താല്‍പര്യമാണ്. എന്‍ഡിഎ കൂത്തുപറമ്പ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി സദാനന്ദന്‍ മാസ്റ്ററുടെ കാര്‍ സിപിഎം സംഘം അടിച്ച് തകര്‍ത്ത് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല. പ്രതികള്‍ മുഴുവന്‍ പ്രദേശത്തുണ്ടായിട്ടും പോലീസ് കണ്ടില്ലെന്ന് നടക്കുകയാണ്. പോലീസിന്റെ ഏകപക്ഷീയമായ നിലപാട് ദൗര്‍ഭാഗ്യകരമാണ്. ചില സ്ഥലങ്ങളില്‍ സിപിഎമ്മിന് വേണ്ടിയാണ് പ്രവര്‍ത്തിക്കന്നത്.

തിരുവനന്തപുരത്തെ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകനായ എസ്പിയെ കൂട്ട് പിടിച്ച് പിണറായി വിജയന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സഖ്യത്തിന്റെ മുന്നേറ്റത്തെ തടയാനാണ് എസ്പി ശ്രമിക്കുന്നത്. സ്വാകാര്യ സംഭാഷണങ്ങളില്‍ പോലും ദേശവിരുദ്ധരെ സഹായിക്കുന്ന നിലപാടാണ് എസ്പിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ജെഎന്‍യു വിഷയത്തിലുള്ള എസ്പിയുടെ നിലപാട് വ്യക്തമാക്കുന്നത് ഇതാണ്. ചാലോട് സ്വദേശിയായ പട്ടാള ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ സ്ഥലം കയ്യേറി സിപിഎം ബോര്‍ഡ് വെക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ചോദ്യം ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്. ജാമ്യം പോലും ലഭിക്കാത്ത വകുപ്പ് ചേര്‍ത്ത് അദ്ദേഹത്തെ ജയിലിലടക്കുകയായിരുന്നു. ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുമ്പോള്‍ എസ്പിയെ നേരിട്ട് വിളിക്കാനാണ് പറയുന്നതെന്നും എസ്പിയുടെ ഏകാധിപത്യമാണ് നടപ്പാക്കുന്നതെന്നും സത്യപ്രകാശ് പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുകയാണ്. കുടിവെള്ളത്തില്‍ പോലും മാലിന്യം കലര്‍ത്തിയ സംഭവമുണ്ടായിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അവരുടെ സമ്മത പ്രകാരം സ്ഥാപിച്ച എന്‍ഡിഎയുടെ പ്രചാരണ ബോര്‍ഡുകള്‍ എസ്പിയുടെ നേതൃത്വത്തില്‍ എടുത്ത് മാറ്റിയിട്ടുണ്ട്. സിപിഎം ഓഫീസുകള്‍ കേന്ദ്രീകരിച്ച് ബോംബ് നിര്‍മ്മാണം വ്യാപകമാവുമ്പോള്‍ പോലീസ് നോക്കുകുത്തികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന എസ്പിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാകില്ലെന്നും എസ്പിയെ മാറ്റാന്‍ അധികൃതരോട് ആവശ്യപ്പെടും. ഇത് സംബന്ധിച്ച് ശക്തമായ പ്രക്ഷേഭം നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും സത്യപ്രകാശ് പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ സി.സദാനന്ദന്‍ മാസ്റ്റര്‍, പൈലി വാത്യാട്ട്, മോഹനന്‍ മാനന്തേരി, ബിജു ഏളക്കുഴി, കെ.പി.അരുണ്‍ മാസ്റ്റര്‍, കെ.ഗിരീഷ് ബാബു, അഡ്വ.എ.വി.കേശവന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.