Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പുകാര്‍ ചോദിക്കുന്നു: തുടരണമോ ഈ ഭരണം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 06:17 pm IST
in Kannur

പാനൂര്‍: തുടരണമോ ഈ ഭരണം? കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ രണ്ടാംവട്ടവും യുഡിഎഫിനു വേണ്ടി മത്സരരംഗത്തുളള കെപി.മോഹനനെതിരെ ശക്തമായ ജനവികാരമാണ് പ്രദേശത്തുളളത്. മേടച്ചൂടില്‍ വറ്റിവരണ്ട് കുടിവെളളം ലഭിക്കാതെ ജനം ബുദ്ധിമുട്ടുന്നു. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ ജലനിധി പദ്ധതി ഉദ്ഘാടനം ചെയ്‌തെങ്കിലും ജലവിതരണം സുഗമമായി ലഭിക്കുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. തൃപ്പങ്ങോട്ടൂര്‍ ത്വരിത ഗ്രാമീണ ജലവിതരണ പദ്ധതി ലോകബാങ്കിന്റെ സഹായത്തോടെ ആരംഭിച്ചിട്ടു വര്‍ഷങ്ങളായിട്ടും ഇന്നും നിര്‍മ്മാണം പൂര്‍ത്തിയാകാതെ കിടക്കുന്നു. ശുദ്ധീകരണം പൂര്‍ത്തിയാക്കിയാല്‍ ജലവിതരണം ആരംഭിക്കാമെന്നിരിക്കെയാണ് ഒരു പഞ്ചായത്തിലെ കുടിവെളള പ്രശ്‌നം പ്രഹേളികയായി തുടരുന്നത്. പാനൂര്‍ മേഖലയില്‍ പാലത്തായി, മഞ്ചാംകുന്ന് എന്നിവിടങ്ങളില്‍ പഞ്ചായത്തു കിണര്‍ കുഴിച്ചെങ്കിലും വേനല്‍ കടുത്തതോടെ ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. പാനൂര്‍ ടൗണില്‍ ജലവിതരണവകുപ്പിന്റെ വെളളത്തിനായി ടാപ്പു തുറന്നു കാത്തിരിക്കേണ്ട അവസ്ഥയാണ്. വ്യാപാരസ്ഥാപനങ്ങളിലുളളവര്‍ കുടിവെളളം വാഹനങ്ങളില്‍ വിലകൊടുത്തു വാങ്ങിയാണ് ഉപയോഗിക്കുന്നത്. സന്നദ്ധസംഘടനകള്‍ വാഹനങ്ങളില്‍ എത്തിക്കുന്ന വെളളത്തിനായി കുടവുമായി കാത്തിരിക്കുകയാണ് ജനങ്ങള്‍. എലാങ്കോട്, കൂറ്റേരി,വളളങ്ങാട്, മൊകേരി, കൈവേലിക്കല്‍, പുത്തൂര്‍ ഭാഗങ്ങളില്‍ കുടിവെളളത്തിനായി ആളുകള്‍ പരക്കം പായുകയാണ്. സമഗ്രമായ ജലവിതരണനയം നടപ്പാക്കാതെ കടുത്തവേനലില്‍ ജനം ദുരിതമനുഭവിക്കുന്നതില്‍ ആരാണ് ഉത്തരവാദികള്‍? 2011 കൂത്തുപറമ്പ് മണ്ഡലം നിലവില്‍ വരുന്നതിനു മുന്‍പ് പെരിങ്ങളം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചതും കെപി.മോഹനന്‍ തന്നെയായിരുന്നു. എല്‍ഡിഎഫിനൊപ്പവും യുഡിഎഫിനൊപ്പവും കൂട്ടുകൂടി വിജയിച്ചു. മന്ത്രിയുമായി. എന്നിട്ടും മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കു കുടിക്കാന്‍ കുടിനീരില്ല. കഷ്ടം തന്നെ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.