Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സര്‍ക്കാരിന്റെ ജനദ്രോഹനയം അവസാനിപ്പിക്കണം: എ.ജി.തങ്കപ്പന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 10:25 pm IST
inKottayam

കോട്ടയം: നെല്ലിന്റെ സംഭരണവില യഥാസമയം നല്‍കാതെ കര്‍ഷകരെ വഞ്ചിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ ജനദ്രോഹനയം അവസാനിപ്പിക്കണമെന്ന് ഏറ്റുമാനൂര്‍ നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.ജി.തങ്കപ്പന്‍ ആവശ്യപ്പെട്ടു.

ആര്‍പ്പുക്കര പഞ്ചായത്തിലെ പര്യടനത്തിനിടെ നെല്‍കര്‍ഷകര്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഭരണ വിലയിലെ കേന്ദ്രവിഹിതം കൃത്യമായി നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ വിഹിതം നല്‍കാന്‍ കൂട്ടാക്കാത്തത് അപലപനീയമാണ്. സംഭരണവിലയുടെ മൂന്നില്‍ രണ്ടുഭാഗം കേന്ദ്രവിഹിതമാണ്. ശേഷിക്കുന്നത് കിലോഗ്രാമിന് 7.40 രൂപ പ്രകാരമുള്ള തുകയാണ്. ഇതു കൃത്യമായി നല്‍കാന്‍ കൂട്ടാക്കാത്തത് സാമ്പത്തീക പരാധീനതകൊണ്ടല്ല, മറിച്ച് കാര്‍ഷികമേഖലയോടുള്ള അവഗണനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാര്യാമുട്ടം ശ്രീഭദ്രകാളി ക്ഷേത്രപരിസരത്തുനിന്നാണ് സ്ഥാനാര്‍ത്ഥിയുടെ മൂന്നാം ദിവസത്തെ മണ്ഡലപര്യടനത്തിന് തുടക്കം കുറിച്ചത്. എന്‍.എസ്.എസ് കരയോഗം മുന്‍പ്രസിഡന്റ് എന്‍.നാരായണപണിക്കര്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാക്കളായ റെജി പൊടിപാറ, തിരുവഞ്ചൂര്‍ വിപിനചന്ദ്രന്‍, മനോജ് നീണ്ടൂര്‍, സതീശന്‍ ആര്‍പ്പുക്കര, ബി.ഡി.ജെ.എസ് നേതാക്കളായ ജില്ലാ സെക്രട്ടറി വി.എം ശശി, ഷൈലജ രവീന്ദ്രന്‍, പി.അനില്‍കുമാര്‍, ജിജിമോന്‍ ഇല്ലിച്ചിറ, സുരേഷ് വട്ടയ്‌ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍പ്പുക്കര, അമ്പലക്കവല, മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍, പനമ്പാലം, കേലോട്ടമ്പലം, മണലേല്‍പ്പള്ളി, മണിയാപറമ്പ് സൂര്യക്കവല, പിണഞ്ചറക്കുഴി, തൊമ്മന്‍കവല, വില്ലൂന്നി, ഇല്ലിച്ചുവട്, വിരാട് അമ്പലം, പെരുമ്പടപ്പ് വഴി വൈകിട്ട് തൊണ്ണന്‍കുഴിയില്‍ പര്യടനം അവസാനിച്ചു.

ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങ് ഏറ്റുമാനൂരില്‍ എത്തുന്നതുകൊണ്ട് സ്ഥാനാര്‍ത്ഥിയുടെ പഞ്ചായത്തുതല പര്യടനം ഉണ്ടിയിരിക്കില്ല. 8ന് കുമരകം, 9 ന് നീണ്ടുര്‍, 10ന് അയ്‌മനം, 11ന് പടിഞ്ഞാറന്‍മേഖല, 12ന് ഏറ്റുമാനൂര്‍ നഗരസഭ എന്നിവിടങ്ങളില്‍ പ്രചരണം നടത്തും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.