Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്ത്രീകളുടെ അവകാശ നീതിക്കായി പോരാടും: ബിജു ഏളക്കുഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 10:00 pm IST
in Kannur

മട്ടന്നൂര്‍: സ്ത്രീകളുടെ അവകാശ നീതിക്കായി പോരാടുമെന്ന് എന്‍ഡിഎ മട്ടന്നൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴി പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണ ജാഥക്ക് ലഭിച്ച സ്വീകരണവേദികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം ജില്ലയിലെ പെരുമ്പാവൂരില്‍ ജിഷ എന്ന യുവതി ഏപ്രില്‍ 28ന് പീഡനത്തിനിരയായി ദാരുണാന്ത്യം കൈവരിച്ചതിനെ സ്മരിച്ച് വേദനിക്കുമ്പോഴും പത്രമാധ്യമങ്ങളില്‍ സഹോദരിമാര്‍ പീഡനത്തിനിരയായ വാര്‍ത്തകള്‍ കാണുന്നു. അത് കേരളത്തിന്റെ സ്ത്രീസംരക്ഷണത്തിന്റെ മറ്റൊരുമുഖത്തെ തുറന്നുകാട്ടുന്നുവെന്നും അതിനെ ചെറുത്തുനില്‍ക്കാനും സഹോദരിമാരുടെ പ്രാണനിലവിളികള്‍ അവസാനിപ്പിക്കാന്‍ എന്‍ഡിഎ സാരഥികള്‍ വിജയിക്കേണ്ടത് അനിവാര്യമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ മട്ടന്നൂര്‍ നഗരസഭ, തില്ലങ്കേരി, പടിയൂര്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തി. മുണ്ടയോട്, കായലൂര്‍, വെമ്പടി, കോളാരി, കാര്‍ക്കോട്, പടിക്കച്ചാല്‍, പള്ള്യം, തെക്കംപൊയില്‍, ചാളപ്പറമ്പ്, വാഴക്കാല്‍, കാരക്കുന്ന്, ചടച്ചിക്കുണ്ടം, കരവൂര്‍, കല്ലുവയല്‍, പുലിക്കാട്, ആര്യങ്കോട്, പടിയൂര്‍, പെരുമണ്ണ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ജാഥ കുയിലൂരില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി വിജയന്‍ വട്ടിപ്രം ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.സജീവന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് വി.വി.ചന്ദ്രന്‍, എ.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാസെക്രട്ടറി വി.വി.ചന്ദ്രന്‍, രതീഷ്, രജീഷ്, ബാബു, മൂര്‍ക്കോത്ത് ദേവദാസ്, ശങ്കരന്‍, ദിനേശന്‍, മനോജ്, ജിതേഷ്, അജേഷ്, കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ പര്യടനത്തിന് നേതൃത്വം നല്‍കി.

ജാഥ ഇന്ന് രാവിലെ 9 മണിക്ക് കളറോഡില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് പാലോട്ടുപള്ളി, ഇല്ലംമൂല, അയ്യല്ലൂര്‍, മേലേ കരേറ്റ, മുണ്ടോറപ്പൊയില്‍, മഞ്ചേരിപ്പൊയില്‍, ദേവര്‍കാട്, താഴേ പഴശ്ശി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചക്ക് 2.30ന് നെല്ലൂന്നിയില്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.