Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉശിരൻ തുടക്കം; ആവേശം ആകാശത്തോളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 11:22 pm IST
in India

ദേശീയ ജനാധിപത്യ സഖ്യത്തിന്റെ അവസാനഘട്ട തെരഞ്ഞെടുപ്പു പ്രചാരണത്തിന് ദേശീയ നേതാക്കളെത്തിയതോടെ ഉശിരൻ തുടക്കം. അതിൽ പ്രവർത്തകരുടെയും അനുഭാവികളുടെയും ആവേശം ആകാശത്തോളമുയർന്നു. കൊടും ചൂട് അവർ അറിഞ്ഞില്ല. നേതാക്കൾ വന്ദേമാതരം മുഴക്കിയപ്പോൾ അണികൾ ദിക്കുകളെങ്ങും പ്രതിഫലിപ്പിച്ചു. അവരിൽ സ്ത്രീകളും വിദ്യാർത്ഥികളും യുവജനതയും എന്നുവേണ്ട പുരുഷാരം തന്നെയുണ്ടായിരുന്നു.

ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ പങ്കെടുത്ത നാലു പൊതുയോഗങ്ങളാളിരുന്നു ഇന്നലെ. പത്തനംതിട്ട ജില്ലയിലെ റാന്നിയിലായിരുന്നു ആദ്യത്തേത്. മേടച്ചൂടിനെ വകവെക്കാതെ എത്തിച്ചേർന്നത് പതിനായിരങ്ങൾ. വൈകിട്ട് ആലുവയിൽ യോഗം നടക്കുമ്പോൾ കോരിച്ചൊരിയുന്ന മഴയായിരുന്നു, ഏറെക്കാലമായി കൊതിയ്‌ക്കുന്ന മാറ്റത്തിന്റെ വരവറിയിച്ചുള്ള മഴ അണികൾ ആഹ്ലാദത്തോടെ ആസ്വദിച്ചു.

കോട്ടയം ജില്ലയിലെ മണിമലയിലും എറണാകുളം ജില്ലയിലെ പറവൂർ വഴിക്കുളങ്ങരയിലും ബിജെപി ദേശീയാദ്ധ്യക്ഷനെ കാണാനും കേൾക്കാനുമെത്തിയത് പതിനായിരക്കണക്കിന് പ്രവർത്തകരും അനുഭാവികളുമായിരുന്നു.

ഇടതു-വലതു മുന്നണികളുടെ തനിനിറം തുറന്നു കാട്ടി അമിത് ഷായുടെ പ്രസംഗം കത്തികയറിയപ്പോൾ ആവേശത്താൽ പ്രവർത്തകർ വന്ദേമാതരം മുഴക്കി. നാലു സമ്മേളനങ്ങളിലും സംഘാടകരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ച് ജനം ഒഴുകിയെത്തി. തിങ്ങി നിറഞ്ഞ പതിനായിരങ്ങൾക്ക് ആവേശം വിതറി ഭാരത് മാത കീ ജയ് വിളിപ്പിച്ച് കൊണ്ടാണ് അമിത്ഷാ ഓരോ പ്രസംഗവും ആരംഭിച്ചത്. പത്ത് വർഷക്കാലം ഭാരതത്തിൽ തുടർഭരണം നടത്തിയ യുപിഎ സർക്കാരിന്റെ അഴിമതി ഭരണത്തെ തുറന്നുകാട്ടിയ ബിജെപി അദ്ധ്യക്ഷൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെയും എ.കെ. ആന്റണിയേയും സിപിഎമ്മിനെയും കടന്നാക്രമിച്ചു. ബംഗാളിലും കേരളത്തിലും തുടരുന്ന കോൺഗ്രസ്-സിപിഎം നയ കാപട്യങ്ങൾ തുറന്നുകാട്ടി. മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞു.

കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ മതസൗഹാർദ്ദം തകരുമെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന തള്ളികളഞ്ഞ അമിത് ഷാ രാജ്യത്ത് 14 സംസ്ഥാനങ്ങളിൽ ഭരിക്കുന്നത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയാണെന്ന് ഓർമിപ്പിച്ചു. എല്ലാ പൊതുയോഗങ്ങളിലും സ്ഥാനാർത്ഥികൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്തും വേദിയിൽ നിന്നിറങ്ങിയപ്പോൾ പ്രവർത്തകർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്തുമാണ് അദ്ദേഹം യാത്രയായത്. വിവിധ സമ്മേളനങ്ങളിൽ സുരേഷ് ഗോപി എംപി, ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി കൺവീനർ വി. മുരളീധരൻ, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, നാഷണലിസ്റ്റ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കുരുവിള മാത്യു എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

Kerala

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

പുതിയ വാര്‍ത്തകള്‍

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.