Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നൂറാം വയസ്സില്‍ കന്നിവോട്ട് ചെയ്യാന്‍ ത്രേസ്യാമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 09:48 pm IST
in Kannur

കണ്ണൂര്‍: പേരാവൂര്‍ കൊളക്കാട് പെരേപ്പാടത്ത് വീട്ടില്‍ ത്രേസ്യാമ്മക്ക് വയസ്സ് 100. പ്രയം തളര്‍ത്താത്ത മനസുമായി ഈ മുത്തശ്ശി മെയ് 16 ആകാന്‍ കാത്തിരിക്കുകയാണ്. ജനാധിപത്യസംവിധാനത്തിലെ പങ്കാളിത്തത്തിന്റെ ഏറ്റവും വലിയ അടയാളമായ വോട്ടവകാശം ആദ്യമായി വിനിയോഗിക്കണം. വൈകിത്തോന്നിയ മോഹത്തിന് ഇരട്ടി മധുരമാണ് ത്രേസ്യമ്മച്ചേട്ടത്തിക്ക് ലഭിച്ചത്. കൊളക്കാട്ടെ ത്രേസ്യാമ്മച്ചേടത്തിയുടെ വീട്ടില്‍ നേരിട്ടെത്തി വോട്ടേഴ്‌സ് ഐഡി കാര്‍ഡ് നല്‍കിയത് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍. മലബാര്‍ കുടിയേറ്റത്തിന്റെ സുവര്‍ണകാലത്ത് 1969 ലാണ് തൃശ്ശൂരില്‍ നിന്ന് ത്രേസ്യാമ്മച്ചേടത്തിയും ഭര്‍ത്താവ് ചാക്കോയും കണ്ണൂരിന്റെ മലയോരമേഖലയായ കൊളക്കാട് എത്തിയത്. മണ്ണിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് ജീവിതത്തിന്റെ രണ്ടറ്റവും കരുപ്പിടിപ്പിക്കാനുള്ള തിരക്കില്‍ കാലാകാലങ്ങളില്‍ വന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ചും വോട്ടവകാശത്തെക്കുറിച്ചും അറിയാനും ചിന്തിക്കാനുമുള്ള സാവകാശം കിട്ടിയില്ലെന്ന് ത്രേസ്യാമ്മച്ചേടത്തി പറയുന്നു. മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ പോകുന്നതു കണ്ടപ്പോഴാണ് ഇത്തവണ തനിക്കും വോട്ടുചെയ്യണമെന്ന ആഗ്രഹം ചേട്ടത്തിക്കുണ്ടായത്. അമ്മമ്മയുടെ ആഗ്രഹം കണ്ടറിഞ്ഞ മക്കളും കൊച്ചുമക്കളും പൂര്‍ണ്ണ പിന്തുണയുമായി ഒപ്പം നിന്നു. മകന്‍ ജോണിയാണ് വോട്ടവകാശത്തിനായുള്ള അപേക്ഷ കൊളക്കാട് അക്ഷയ കേന്ദ്രം മുഖേന സമര്‍പ്പിച്ചത്. ഇരിട്ടി താലൂക്ക് ഓഫീസിലെ തെരഞ്ഞെടുപ്പ് വിഭാഗം എല്ലാവിധ സഹായസഹകരണങ്ങളും നല്‍കിയതോടെ നൂറാം വയസ്സില്‍ ഒരു കന്നിവോട്ടര്‍ പിറന്നു.

ത്രേസ്യാമ്മച്ചേടത്തിയുടെ നൂറാം പിറന്നാള്‍ ദിനത്തിലാണ് പിറന്നാള്‍ സമ്മാനമായി വോട്ടേഴ്‌സ് ഐഡി കാര്‍ഡുമായി കലക്ടറെത്തിയത്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കുകയെന്ന സന്ദേശവുമായി ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവുമധികം പ്രചോദനം നല്‍കുന്നതാണ് ഇതുപോലുള്ള നിമിഷങ്ങളെന്ന് കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. പതിനെട്ടു തികഞ്ഞ കന്നിവോട്ടര്‍മാര്‍ക്കും പ്രായമായവര്‍ക്കുമെല്ലാം അവരവരുടെ വിലമതിക്കാനാവാത്ത സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഇത് പ്രേരകമാകണമെന്ന് കലക്ടര്‍ പറഞ്ഞു. ത്രേസ്യാമ്മച്ചേടത്തിയുടെ പിറന്നാള്‍ കേക്ക് മുറിച്ച് ആശംസകള്‍ അറിയിച്ചാണ് കലക്ടര്‍ മടങ്ങിയത്. വോട്ടുചെയ്യേണ്ടവിധം ഉദ്യോഗസ്ഥര്‍ മാതൃകാ വോട്ടിങ് മെഷീനില്‍ ചേടത്തിയെ പരിചയപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.