Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുടിയേറ്റ മേഖലകളെ ഇളക്കിമറിച്ച് എ.പി.ഗംഗാധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 08:55 pm IST
in Kannur

ശ്രീകണ്ഠപുരം: മലയോര കുടിയേറ്റ മേഖലകളെ ഇളക്കിമറിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.പി.ഗംഗാധരന്റെ പ്രചാരണം ഇന്നലെ രാവിലെ വെള്ളാട് ക്ഷേത്ര ദര്‍ശനത്തിനുശേഷം ആരംഭിച്ച പ്രചാരണം ഇരിക്കൂറില്‍ സമാപിച്ചു. റബ്ബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കിയ കേന്ദ്രസര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടായിരുന്നു എ.പി.ഗംഗാധരന്റെ പ്രസംഗം. കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ബംഗാളില്‍ പരസ്പരം യോജിച്ച് മത്സരിക്കുന്ന ഇക്കൂട്ടര്‍ ഇവിടെ അധികാരത്തിനായി തമ്മിലടിക്കുന്നത് ജനങ്ങളെ വഞ്ചിക്കലാണെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും ഗംഗാധരന്‍ ആവശ്യപ്പെട്ടു. സമൂഹത്തിലെ സമസ്ത മേഖലയിലേ ജനങ്ങള്‍ക്കും ഉപകാരപ്രദമായ ഒട്ടേറെ നടപടികള്‍ സ്വീകരിച്ച മോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലക്കാണ് ഏറ്റവും പ്രധാന്യം നല്‍കുന്നതെന്നും റബ്ബര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ നാണ്യവിളകള്‍ക്കും ന്യായവില ലഭ്യമാക്കുമെന്നും ഗംഗാധരന്‍ പറഞ്ഞു. മാവുഞ്ചാല്‍, തേര്‍മല, താവുകുന്ന്, പോത്തുകുണ്ട്, നടുവില്‍ സ്‌കൂള്‍, നടുവില്‍ പടിഞ്ഞാറ്, വിളക്കണ്ണൂര്‍, കണ്ണാടിപ്പാറ കുളത്തൂര്‍, ചുഴലി, തട്ടേരി, വിളക്കൈ, പെരിന്തലേരി, പെരിങ്കോന്ന്, കൊയ്യം, തവറുല്‍, ചേരംകുന്ന്, നിടുവാലൂര്‍, പരിപ്പായി, കോട്ടൂര്‍, കണിയാര്‍വയല്‍, ആലുംമുക്ക്, കുട്ടാവ്, പെരുവളത്തുപറമ്പ്, ഇരിക്കൂര്‍ ബസ്സ്റ്റാന്റ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഇരിക്കൂര്‍ ടൗണില്‍ സമാപിച്ചു. നേതാക്കളായ കെ.ഡി.മുരളീധരന്‍, പി.കെ.പ്രകാശന്‍, കെ.കെ.നാരായണന്‍, പി.പുരുഷോത്തമന്‍, വി.എന്‍.മുരളീധരന്‍, വി.എന്‍.രവി, പി.വി.ബാലന്‍, കെ.കെ.സോമന്‍, കെ.ജെ.മാത്യു എന്നിവര്‍ സംസാരിച്ചു.

ജാഥ ഇന്ന് രാവിലെ 9 മണിക്ക് കൂളാമ്പിയില്‍ ആരംഭിക്കും. 9.15 കോട്ടക്കടവ്, തുടര്‍ന്ന് കുറ്റിപ്പുഴ, കപ്പണ, നെല്ലിപ്പാറ, രയരോം, തേര്‍ത്തല്ലി, മേരിഗിരി, മൗവ്വത്താനി, തിമിരി, ചെറുപാറ, പെരിങ്ങാല സൗത്ത് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 12 മണിക്ക് പെരങ്ങാലയില്‍ എത്തിച്ചേരും. 12.15ന് കല്ലങ്കോട്, തുടര്‍ന്ന് കൂടപ്രം, ചിറ്റടി, 1 മണിക്ക് കോടോപ്പള്ളി 1.15ന് മൂന്നാംകുന്ന് 2.15ന് നെടുവോട്, 2.45ന് പരപ്പ, 3.15ന് ഉദയഗിരി, 3.30ന് താളിപ്പാറ, 4 മണിക്ക് അരിവിളഞ്ഞപൊയില്‍, 4.30ന് ശാന്തിപുരം തുടര്‍ന്ന് പുല്ലരി, തൂവരക്കാട്, ലഡാക്ക്, 6 മണിക്ക് താവളം, 6.30ന് മണക്കടവ് സമാപനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

India

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

പുതിയ വാര്‍ത്തകള്‍

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : അഞ്ചാമത്തെ പ്രതി പിടിയിൽ

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.