Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തെരഞ്ഞെടുപ്പ് രണ്ടാംഘട്ട പരിശീലനം നാളെ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 07:22 pm IST
in Kannur

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്ങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥന്‍മാര്‍ക്കുളള രണ്ടാംഘട്ട പരിശീലന ക്ലാസ്സുകള്‍ 7, 8, 9 തീയ്യതികളിലായി ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെ 22 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ 10 മുതല്‍ 2 മണി വരെയാണ് പരിശീലനം. തെരഞ്ഞെടുപ്പ് പരിശീലനത്തിന് ഹാജരാവുന്നതിന് ഉത്തരവ് ലഭിച്ചിട്ടുളള മുഴുവന്‍ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും നിശ്ചിത ദിവസങ്ങളില്‍ പരിശീലന ക്ലാസില്‍ പങ്കെടുക്കേണ്ടതാണ്. അല്ലാത്തപക്ഷം അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ ജനപ്രാതിനിധ്യനിയമമനുസരിച്ചുളള ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതും തുടര്‍നടപടികള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കുന്നതുമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്കുളള പോസ്റ്റല്‍ ബാലറ്റ് അപേക്ഷകള്‍ നിയമന ഉത്തരവിനോടൊപ്പം നല്‍കിയിട്ടുണ്ട്. ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടര്‍മാരായിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുളള പൂരിപ്പിച്ച അപേക്ഷകള്‍ നിയമന ഉത്തരവിന്റെ പകര്‍പ്പ് സഹിതം പരിശീലന കേന്ദ്രത്തില്‍ നല്‍കാവുന്നതാണ്. ജില്ലയ്‌ക്ക് പുറത്ത് വോട്ടര്‍മാരായിട്ടുളള പരിശീലന ഉദ്യോഗസ്ഥന്‍മാര്‍ അപേക്ഷ തപാല്‍ മുഖേനയോ, നേരിട്ടോ ബന്ധപ്പെട്ട റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ക്ക് നല്‍കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിനുളള വോട്ടര്‍പട്ടികയും നിയമസഭാ തെരഞ്ഞെടുപ്പിനുളള വോട്ടര്‍പട്ടികയും പൂര്‍ണ്ണമായും വ്യത്യസ്തമാണ്. ആയതിനാല്‍ നിയമഭാ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ചിട്ടുളള വോട്ടര്‍പട്ടികയിലെ ക്രമനമ്പറും, പോളിങ്ങ് സ്റ്റേഷന്‍ നമ്പറും തന്നെയാണ് പോസ്റ്റല്‍ ബാലറ്റിനുളള അപേക്ഷയില്‍ ചേര്‍ത്തത് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ക്രമനമ്പറും പാര്‍ട്ട് നമ്പറും തെറ്റായി രേഖപ്പെടുത്തുന്ന അപേക്ഷകള്‍ നിരസിക്കപ്പെടും. വോട്ടര്‍പട്ടികയിലെ ക്രമനമ്പറും പാര്‍ട്ട് നമ്പറും(ബൂത്ത് നമ്പര്‍) അറിയുന്നതിന് ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലെ ഇലക്ടറല്‍ റോള്‍ സെര്‍ച്ച് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. എസ്എംഎസിലൂടെ അറിയുന്നതിന് ഇഎല്‍ഇ < ഐഡി കാര്‍ഡ് നമ്പര്‍> 54242 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്താല്‍ മതിയാകും. പോസ്റ്റല്‍ ബാലറ്റിനുളള അപേക്ഷകളില്‍ അപേക്ഷകന്റെ മെബൈല്‍ ഫോണ്‍ നമ്പര്‍ ചേര്‍ക്കുന്നത് നല്ലതായിരിക്കും.

പരിശീലന കേന്ദ്രങ്ങള്‍: പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍, പയ്യന്നൂര്‍ കോളേജ് സെമിനാര്‍ ഹാള്‍, കെപിആര്‍ ഗോപാലന്‍ മെമ്മോറിയല്‍ എച്ച്എസ്എസ് (വെന്യു 2), കെപിആര്‍ ഗോപാലന്‍ മെമ്മോറിയല്‍ എച്ച്എസ്എസ് (വെന്യു 1), തളിപ്പറമ്പ് ബിഡിഒ ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, തളിപ്പറമ്പ് ബിഡിഒ ഓഫീസ് സെമിനാര്‍ ഹാള്‍, മൂത്തേടത്ത് എച്ച് എസ്, തളിപ്പറമ്പ് (വെന്യു 1), മൂത്തേടത്ത് എച്ച് എസ്, തളിപ്പറമ്പ്, കെഎംഎം വനിതാ കോളേജ്(വെന്യൂ 1, 2), കലക്ടറേറ്റ് ഓഡിറ്റോറിയം, ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍, എടക്കാട് ബിഡിഒ ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, എസ്എന്‍ട്രസ്റ്റ് എച്ച്എസ്എസ്, തോട്ടട, സേക്രഡ്് ഹര്‍ട്ട് എച്ച്എസ്എസ്, തലശ്ശേരി (വെന്യു 1, 2), മുനിസിപ്പല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, കൂത്തുപറമ്പ്, ബിഡിഒ ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എച്ച്എസ്എസ്, മട്ടന്നൂര്‍ എച്ച്എസ്എസ് (മെയിന്‍ ഹാള്‍), സെന്റ് ജോസഫ് എച്ച്എസ്എസ്, തുണ്ടിയില്‍-1, 2.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.