Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാത്താന്മാര്‍ വാഴുന്നു: രാധാകൃഷ്ണമേനോന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2016, 10:58 pm IST
inKottayam

പാലാ: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ സാത്താന്മാര്‍ വാഴുന്നു എന്ന് പെരുമ്പാവൂര്‍ സംഭവം തെളിയിച്ചതായി ബിജെപി സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണമേനോന്‍. എന്‍.ഡി.എ. പാലാ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എന്‍.ഹരിയുടെ തെരഞ്ഞെടുപ്പു പര്യടനത്തിന്റെ ഭാഗമായി ഇന്നലെ മേലുകാവുമറ്റത്ത് നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം പുരോഗതിയുടെ പാതയിലാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം വ്യര്‍ഥമാണെന്ന് തെളിയിക്കുന്നതാണ് പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ദാരുണ കൊലപാതകം. ദളിത് പീഢനത്തിന്റെയും കൊലപാതകത്തിന്റെയും പേരില്‍ പ്രക്ഷോഭം നടത്തുന്ന ഇടതു പ്രസ്ഥാനങ്ങള്‍ ജിഷയുടെ കൊലപാതകത്തിന് നേരെ കാട്ടുന്ന മൗനം ഇടതു-വലതു മുന്നണികളുടെ ഒത്തുതീര്‍പ്പു രാഷ്‌ട്രീയമാണ് വെളിവാക്കുന്നത്. പാലായിലെ രണ്ട് റബ്ബര്‍ വിപണന കേന്ദ്രങ്ങള്‍ ഭരിക്കുന്ന കെ.എം.മാണിയുടേയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ നിക്ഷേപകരെ കൊള്ളയടിച്ചു. കെ.എം.മാണിയുടെ അഴിമതിക്കഥകള്‍ ബാര്‍മുതലാളിമാരേയും ഖജനാവിനേയും വിട്ട് സാധാരണക്കാരിലേക്കും എത്തിയതിന്റെ തെളിവാണിത്. നിക്ഷേപകര്‍ ഇതിനെതിരെ തെരഞ്ഞെടുപ്പിലൂടെ കെ.എം.മാണിക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രന്‍ വാഴക്കല്ലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.

പര്യടനം നടത്തി

പാലാ: എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.ഹരി ഇന്നലെ കടനാട്, മേലുകാവ് പഞ്ചായത്തുകളില്‍ പര്യടനം നടത്തി. രാവിലെ 8 ന് ഐങ്കൊമ്പിലാരംഭിച്ച പര്യടനം ഡി.നരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ഡി.എ. നിയോജകമണ്ഡലം കണ്‍വീനര്‍ അനീഷ് പുല്ലുവേലില്‍ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. ബിനു പുളിക്കക്കണ്ടം പ്രസംഗിച്ചു. കൊല്ലപ്പിള്ളി, കൊടുമ്പിടി, എലിവാലി, കാവുംകണ്ടം, കടനാട്, വല്യാത്ത്, പിഴക്, രാമപുരം കവല, മാനത്തൂര്‍, മറ്റത്തിപ്പാറ, നീലൂര്‍, കണ്ടത്തിമാവ്, കുറുമണ്ണ്, പയസ്മൗണ്ട്, ഇടമറുക്, വാകക്കാട്, തോണിപ്പാട്, ചാലമറ്റം. കളത്തിക്കണ്ടം, മായാപുരി, കാഞ്ഞിരമറ്റം കവല എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ പി.പി.നിര്‍മ്മലന്‍, സോമശേഖരന്‍ തച്ചേട്ട്, ഹരി പാലക്കാട്ടുമല, ബിജി മണ്ഡപം, ശുഭ സുന്ദര്‍രാജ്, ലീലാ വിജയപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് തലപ്പലം, തലനാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

Kerala

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

Kerala

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

Kerala

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പുതിയ വാര്‍ത്തകള്‍

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

ദീപ്തി ശര്‍മ്മ, ശ്രീചരണി

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

സൗദിയിൽ പെരുമഴക്കാലം : സെപ്റ്റംബർ 19 വരെ കനത്ത ജാഗ്രത , വെള്ളപ്പൊക്കത്തിനും സാധ്യത

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ : കണ്ടെടുത്തത് 1.5 കിലോഗ്രാം ഭാരമുള്ള മൂന്ന് കാപ്സ്യൂളുകൾ 

പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടിയിൽ അപലപിച്ചതിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.