Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കള്ളപ്പണം: അജയ് ദേവഗണ്‍ പട്ടികയില്‍; വീണ്ടും മലയാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2016, 09:11 pm IST
in Sports

ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍ നിക്ഷേപമുള്ള ഭാരതീയരുടെ കൂടുതല്‍ വിശദവിവരങ്ങള്‍ പുറത്ത്. പ്രമുഖ ബോളിവുഡ് താരം അജയ് ദേവ്ഗണിന് വെര്‍ജിന്‍ ഐലന്റില്‍ നിക്ഷേപമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ളവരില്‍ ഒരു മലയാളിയുടെ വിവരം കൂടി പുറത്തായിട്ടുണ്ട്. ആലപ്പുഴ സ്വദേശി പീടികപ്പറമ്പില്‍ തോമസ് മാത്യുവാണിത്. കപ്പല്‍ കമ്പനി ഉടമയാണ് തോമസ് മാത്യു.

2013ല്‍ വെര്‍ജിന്‍ ഐലന്റിലെ മെറില്‍ബോണ്‍ എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡ് എന്ന കമ്പനി അജയ് ദേവ്ഗണ്‍ വാങ്ങിയെന്നാണ് വിവരം. എന്നാല്‍ അന്നത്തെ സര്‍ക്കാരിന്റെ അറിവോടെ, മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് കമ്പനി വാങ്ങിയതെന്നാണ് ദേവ്ഗണിന്റെ പ്രതികരണം.സയനിയെന്ന ആളില്‍ നിന്നാണ് കമ്പനിയുടെ ഓഹരികള്‍ വാങ്ങിയത്. ഹിന്ദി സിനിമകളുടെ പതിപ്പുകള്‍ വാങ്ങി വിദേശരാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന കമ്പനിയാണ് ഇത്.

2013 ഒക്‌ടോബര്‍ 31 മുതല്‍ ദേവ്ഗണ്‍ കമ്പനി ഡയറക്ടറാണ്. 2014 ഡിസംബര്‍ പതിനഞ്ചിന് ദേവ്ഗണ്‍ ഈ പദവി രാജിവച്ചു. പട്ടികയില്‍ ആറാമത്തെ പേരാണ് ദേവ്ഗണിന്‍േറത്.കമ്പനിയുടെ ആയിരം ഓഹരികളാണ് ദേവ്ഗണിന് ഉണ്ടായിരുന്നത്. പട്ടികയില്‍ സ്ഥാനം പിടിക്കുന്ന മൂന്നാമനാണ് ദേവ്ഗണ്‍. നേരത്തെ അമിതാഭ് ബച്ചന്‍, മരുമകളും പ്രമുഖ ബോളിവുഡ് താരവുമായ ഐശ്വര്യ റായ് എന്നിവരുടെ പേരുകള്‍ പുറത്തുവന്നിരുന്നു.

അതിനിടെ 500 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തനായതായി പ്രത്യക്ഷ നികുതി ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. കണക്കില്‍ പെടാത്ത പണമുള്ള 546 പേരെ കണ്ടെത്താനായതായും ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

രാജ്യത്ത് വസിക്കുന്ന 434 പേര്‍ അടക്കം കള്ളപ്പണമുള്ള 546 ഭാരതീയരെ കണ്ടെത്താനായതായി ബോര്‍ഡ് രാജ്യസഭാ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇവരില്‍ മിക്കവര്‍ക്കും ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപിലാണ് നിക്ഷേപമുള്ളത്.

വിവേകാനന്ദ ഗദ്ദാം, വിജയ്‌മല്ല്യ, പ്രമുഖ വ്യവസായി രവികാന്ത് റൂയിയ, ചേതന്‍ ബര്‍മന്‍, അഭയ് കുമാര്‍ ഓസ്‌വാള്‍ എന്നിവരടക്കം 612 പേര്‍ക്ക് വിദേശത്ത് നിക്ഷേപമുണ്ട്. 500 കോടിയുടെ കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെയായി 10 കേസുകള്‍ എടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും രാജ്യസഭയിലെ ചോദ്യത്തിന് ഉത്തരമായി നല്‍കിയ രേഖയില്‍ വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

India

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

Kerala

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.