Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

മുന്‍പ് മോദിയോട് പുലര്‍ത്തിയിരുന്ന കഠിനമായ വിരോധം കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ കുറയുകയാണോ? മോദിയ്‌ക്ക് മുസ്ലിങ്ങളോടല്ല, ഇസ്ലാമിക തീവ്രവാദത്തോടാണ് വിരോധമെന്ന വസ്തുത കുറെപ്പേര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2026, 11:50 pm IST
inKerala, India
മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

ന്യൂദല്‍ഹി: മുന്‍പ് മോദിയോട് പുലര്‍ത്തിയിരുന്ന കഠിനമായ വിരോധം കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ കുറയുകയാണോ? മോദിയ്‌ക്ക് മുസ്ലിങ്ങളോടല്ല, ഇസ്ലാമിക തീവ്രവാദത്തോടാണ് വിരോധമെന്ന വസ്തുത കുറെപ്പേര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയോ?

ഏറ്റവുമൊടുവില്‍ ഒരു മുസ്ലിം ചെറുപ്പക്കാരന്‍ ഇന്ത്യയോടും മോദി സര്‍ക്കാരിനോടും പ്രകടിപ്പിക്കുന്ന കൂറും സ്നേഹവും വലിയ ചര്‍ച്ചാവിഷയമാവുകയാണ്. താന്‍ എപ്പോഴും ഭാരത് മാതാ കീ ജയ് വിളിക്കുമെന്നും വന്ദേമാതരം പാടുമെന്നുമാണ് ഈ യുവാവ് വീഡിയോയില്‍ പറയുന്നത്. മോദി സര്‍ക്കാരിനെ വെറുക്കുന്ന മുസ്ലിം യുവാക്കളെ ഇയാള്‍ ചീത്തവിളിക്കുകയും ചെയ്യുന്നു. കഠിനമായ കാലാവസ്ഥയിലും അതിര്‍ത്തി കാക്കുന്ന ഇന്ത്യയിലെ ജവാന്മാരെ ഓര്‍ക്കുന്നുണ്ടെന്നും അതിനാണ് താന്‍ നാല് നേരം സമാധാനത്തോടെ ഭക്ഷണം കഴിക്കുന്നതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ വൈറലായി പ്രചരിക്കുന്നു.

ലക്ഷദ്വീപിലെ മുന്‍ എംപി മുഹമ്മദ് ഫൈസല്‍ കടുത്ത മോദി വിരോധിയായിരുന്നു. ലക്ഷദ്വീപില്‍ ചില പദ്ധതികള്‍ നടപ്പിലാക്കാന്‍ മോദിയുടെ അനുചരന്മാരില്‍ ഒരാളായ പ്രഫുല്‍ കോഡ പട്ടേലിനെ ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററായി അയച്ചപ്പോള്‍ അന്ന് എംപിയായിരുന്ന മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തില്‍ വലിയ സമരം നടന്നു. സേവ് ലക്ഷദ്വീപ് എന്ന പേരില്‍ സിനിമക്കാരെക്കൂടി അണിനിരത്തി വലിയൊരു സമരം നടത്തുന്നതിന് സിനിമാസംവിധായിക കൂടിയായ ഐഷ സുല്‍ത്താന സമരം നടത്തി. പക്ഷെ ഈ മുഹമ്മദ് ഫൈസല്‍ ഇപ്പോള്‍ ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ലക്ഷദ്വീപില്‍ മോദി നടപ്പാക്കാന്‍ പോകുന്ന ബൃഹദ് പദ്ധതികള്‍ രാജ്യരക്ഷയ്‌ക്കും രാജ്യവികസനത്തിനും വേണ്ടിയാണ്, അല്ലാതെ ദ്വീപ് നിവാസികളായ മുസ്ലിങ്ങള്‍ക്ക് എതിരല്ല എന്ന് മുഹമ്മദ് ഫൈസല്‍ മനസ്സിലാക്കിക്കഴിഞ്ഞു.

അതുപോലെ ഐഷ സുല്‍ത്താനയും മോദി സര്‍ക്കാരിനെതിരായ സമരങ്ങളെല്ലാം അവസാനിപ്പിച്ചു. അവര്‍ ലക്ഷദ്വീപില്‍ ജോലിക്ക് വന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഹര്‍ഷിദ് സെയ്നിയെ വിവാഹം കഴിച്ച് ദല്‍ഹിയില്‍ പോയി. ഇപ്പോള്‍ സുഖകരമായ കുടുംബജീവിതവുമായി ദല്‍ഹിയിലെ അസിസ്റ്റന്‍റ് കളക്ടറായ ഹര‍്ഷിദ് സെയ്നിക്കൊപ്പം സസുഖം വാഴുകയാണ് ഐഷ സുല്‍ത്താന. നേരത്തെ മോദിയെ നിരന്തരം ചീത്ത വിളിക്കുന്ന, ബിജെപിയ്‌ക്കെതിരെ കടുത്ത വിമര്‍ശനം പറഞ്ഞിരുന്ന ഐഷ സുല്‍ത്താനയുടെ ഫെയ്സ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ ഇപ്പോള്‍ അത്തരം പോസ്റ്റുകള്‍ കാണാനില്ല. അതിനാല്‍ തന്നെ അവരുടെ പോസ്റ്റുകള്‍ ലൈക്കടിക്കാനും മോദി, ബിജെപി വിരോധകമന്‍റുകള്‍ ഇടാനും ആരും എത്താറില്ല.

മുസ്ലിംലീഗിന്റെ തീപ്പൊരി നേതാവായ കെ.എം.ഷാജിയിലെ മാറ്റമാണ് അമ്പരപ്പിക്കുന്നത്. മോദിയെ നാഴികയ്‌ക്ക് നാല്‍പത് വട്ടം ചീത്തവിളിച്ചിരുന്ന കെ.എം. ഷാജി എന്ന തദ്ദേശസ്വയംഭരണ മന്ത്രി ഇപ്പോള്‍ പറയുന്നത് താന്‍ പ്രധാനമന്ത്രിയുടെ ധനസഹായത്തില്‍ നിര്‍മ്മിക്കുന്ന വീടുകളില്‍ മോദിയുടെ ചിത്രം വെയ്‌ക്കാന്‍ തയ്യാറാണെന്നാണ്. കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ മോദിയോടുണ്ടായിരുന്ന തീവ്രമായ വെറുപ്പ് കുറയുകയാണോ?

Tags: modimohammed faizalkm shajiLatest newsMuslim youthAisha Sultana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.