Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഇരട്ടത്തിളക്കത്തില്‍ ആനക്കര ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2016, 01:00 pm IST
inPalakkad

ആനക്കര : ഇരട്ടത്തിളക്കത്തിന്റെ വിജയത്തില്‍ ആനക്കര ഗവ.ഹയര്‍സസെക്കന്ററിസൂള്‍. ഏഴ് ഇരട്ടകളാണ് ഇത്തവണ സ്‌കൂളില്‍ എസ്സ്എല്‍സി പരീക്ഷ എഴുതി വിജയിച്ചത്.

പത്താം ക്ലാസില്‍മാത്രമല്ല എട്ടിലും ഒന്‍പതിലും ഇരട്ടകുട്ടികള്‍ നിരവധിയുണ്ട്. ആദ്യമായിട്ടാണ് പത്താം ക്ലാസ് പരീക്ഷയില്‍ ഇത്രയേറെ ഇരട്ടകുട്ടികള്‍ പരീക്ഷ എഴുതുന്നതും വിജയിക്കുന്നതും. പഠനത്തില്‍മാത്രമല്ല കലാ, കായിക മത്സരങ്ങളിലും ഇരട്ടകളുടെ സാന്നിദ്യമുണ്ട്.

പാലപ്ര പടിക്കപ്പറമ്പില്‍ ജയരാജന്‍ സരസ്വതി ദമ്പതികളുടെ മക്കളായ അജ്ഞന, അക്ഷയ്, ആനക്കര ചാത്ത് പറമ്പില്‍ ചന്ദ്രന്‍ മാളു ദമ്പതികളുടെ മക്കളായ ലിഥുന, മിഥുന, മേലേഴിയം നെല്ലിക്കുന്നത്ത് ബാലന്‍ ജ്യോതി ദമ്പതികളുടെ മക്കളായ ജോത്സന,,ജോസ്‌ന, മേലേഴിയം പാലത്തിങ്കല്‍ അബ്ദുള്‍ ലത്തീഫ് സുഫൈറ ദമ്പതികളുടെ മക്കളായ റഫ്‌ന ജാസ്മിന്‍, മുഹമ്മദ് റൗഫ്, പാലപ്ര കിഴക്കീട്ട് വളപ്പില്‍ ഹസ്സന്‍കുട്ടി സുലൈഖ ദമ്പതികളുെട മക്കളായ ഹര്‍ഷാദ്, ഫിറോഷ, ആനക്കര കാട്ടില്‍ പറമ്പില്‍ ശിവന്‍ അജിത ദമ്പതികളുടെ മക്കളായ ആദര്‍ശ് ശിവന്‍, അശ്വന്‍ ശിവന്‍ ,ചേക്കോട് കുന്നംപാടത്ത് അബ്ദുസമദ് റിഷ്മ ദമ്പതികളുടെ മക്കളായ അസദ്‌റഹ്മാന്‍, സഹദ്‌റഹ്മാന്‍ എന്നിവരാണ് എസ്എസ്എല്‍സിക്ക് നല്ലഗ്രേഡുകള്‍വാങ്ങി വിജയിച്ചത്.

ഈ ഇരട്ടകള്‍ക്ക് പ്ലസ് വണ്ണിനും ഇവിടെ ചേര്‍ന്ന് പഠിക്കണമെന്നാണ് ആഗ്രഹം. 316 പേര്‍ പരീക്ഷ എഴുതിയതില്‍ 307 പേരും വിജയിച്ചു.

നാലുവിദ്യാര്‍ത്ഥികള്‍ ഫുള്‍ എപ്ലസ് നേടി. എച്ച്.രജ്ഞിത,യു.ഹാഷിറ ബഷീര്‍, പി.ജിഷ്ണു, എം.പ്രവീണ എന്നിവര്‍ ഫുള്‍ എപ്ലസ് നേടി. സുബിമോള്‍, അനീഷ,ഫാത്തിമ,സൈദ എന്നിവര്‍ 9 എ പ്ലസ് നേടി സ്‌കൂളിന്റെ അഭിമാനമുയര്‍ത്തി. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയതമാനമുളള സര്‍ക്കാര്‍ സ്‌കൂളാണിത്. ഇത്തവണ സബ്ജില്ലയില്‍ മികച്ച നേട്ടവുമായി രണ്ടാം സ്ഥാനത്താണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.