Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 08:22 pm IST
inAlappuzha

ആലപ്പുഴ: എന്‍ഡിഎ അരൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ടി. അനിയപ്പന്‍, ഹരിപ്പാട് മണ്ഡലം സ്ഥാനാര്‍ത്ഥി ഡി. അശ്വിനിദേവ്, കായംകുളം മണ്ഡലം സ്ഥാനാര്‍ത്ഥി ഷാജി എം. പണിക്കര്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. അരൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ടി. അനിയപ്പന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് തുറവൂര്‍ മഹാക്ഷേത്രം, നാലുകുളങ്ങര ക്ഷേത്രം എന്നിവടങ്ങളില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ്. ചാവടി ഗുരുമന്ദിരത്തില്‍ ഗുരുപൂജയും പ്രാര്‍ത്ഥനയും നടത്തി. കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ട് അനുഗ്രഹം വാങ്ങി. തുടര്‍ന്ന് തുറവൂരിലെത്തിയ സ്ഥാനാര്‍ത്ഥി കുടുംബാംഗങ്ങളോടൊപ്പം നാട്ടിലെ പ്രമുഖരുടെയും പാര്‍ട്ടി നേതാക്കന്മാരുടെയും അനുഗ്രഹം വാങ്ങിയതിനു ശേഷമാണ് പത്രിക സമര്‍പ്പണത്തിന് പുറപ്പെട്ടത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ പാട്ടുകുളങ്ങരയിലെ ബി ജെ പി കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസില്‍ നിന്നും പ്രകടനമായി ആണ് പട്ടണക്കാട് ബ്ലോക്ക് ഓഫീസില്‍ എത്തിയത്. പട്ടണക്കാട് ബ്ലോക്ക് ഓഫീസില്‍ അസി.റിട്ടേണിങ് ഓഫീസര്‍ ഡി.പ്രസന്നന്‍ പിള്ള, ടി. അനിയപ്പന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പത്രിക സമര്‍പ്പണത്തിനു ശേഷം സ്ഥാനാര്‍ത്ഥി കോടംതുരുത്ത്, പള്ളിത്തോട് എന്നിവിടങ്ങളില്‍ ഗൃഹ സമ്പര്‍ക്കത്തോടൊപ്പം മരണവീടുകളിലും എത്തിച്ചേര്‍ന്നു. സ്ഥാനാര്‍ത്ഥിയോടൊപ്പം ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ഷിബുലാല്‍, ബിജെപി മണ്ഡലം വൈസ്.പ്രസിഡന്റ് സി. മധുസൂദനന്‍, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് എന്‍.വി.പ്രകാശന്‍, ദിലീപ്, രജീഷ് വാസുദേവന്‍, ബിജുദാസ് എന്നിവര്‍ ഉണ്ടായിരുന്നു.

ഷാജി എം പണിക്കര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ്. എന്‍ഡിഎ കേന്ദ്ര ഓഫീസില്‍ നിന്നും പുല്ലുകുളങ്ങര വഴി പ്രകടനമായെത്തി മുതുകുളം ബ്ലോക്ക് ഓഫീസിലാണ് പത്രിക സമര്‍പ്പിച്ചത്. എന്‍ഡിഎ പ്രവര്‍ത്തകര്‍ ഹൈസ്‌ക്കൂള്‍ ജംഗ്ഷനില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. ഉച്ചയ്‌ക്ക് 2.30ന് പത്രിക ബിഡിഒ അനിസിന് സമര്‍പ്പിച്ചു. ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.

കഠിനമായ ചൂടിനെ അവഗണിച്ചും നൂറുകണക്കിന് പ്രവര്‍ത്തകര്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് ഒപ്പം എത്തിയത് മാറ്റത്തിന്റെ സൂചനയാണെന്ന് ഷാജി എം പണിക്കര്‍ പറഞ്ഞു.

ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജയചന്ദ്രന്‍പിള്ള, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് കണ്ടല്ലൂര്‍ രാജേന്ദ്രന്‍പിള്ള, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, സഞ്ജീവ് ഗോപാലകൃഷ്ണന്‍, രാജേഷ് തുടങ്ങിയ നേതാക്കള്‍ പത്രികാ സമര്‍പ്പണത്തില്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം പങ്കെടുത്തു.

ഹരിപ്പാട് സ്ഥാനാര്‍ത്ഥി ഡി. അശ്വനിദേവ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു. ഹരിപ്പാട് ബ്ലോക്ക് ഓഫീസില്‍ എത്തിയ സ്ഥാനാര്‍ത്ഥി ബിഡിഒ മുമ്പാകെ മൂന്ന് സെറ്റ് പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണത്തോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥി ഡി. അശ്വനിദേവ് പുലര്‍ച്ചെ കുടുംബക്ഷേത്രമായ വാരണപ്പിള്ളി ക്ഷേത്രം, പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കായംകുളം ശ്രീരാമകൃഷ്ണാശ്രമം, ഒറ്റക്കാലില്‍ ഭഗവതി ക്ഷേത്രം, ചേരാവള്ളി ദേവീക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഹനുമാന്‍ ക്ഷേത്രം, മണ്ണാറശാല ശ്രീനാഗരാജക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി.

കായംകുളം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതിയായ കൈവല്യാനന്ദസ്വാമികളുടെ അനുഗ്രഹവും വാങ്ങി. പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിയോടൊപ്പം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ജയകുമാര്‍, ജില്ലാ സെക്രട്ടറി ജി. ജയദേവ്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് എം. സോമന്‍, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. അജിത്ശങ്കര്‍, പ്രണവം ശ്രീകുമാര്‍, ജില്ലാ കമ്മറ്റിയംഗം എന്‍. ചിത്രാംഗദന്‍, റ്റി. മുരളി, മഹിളമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശാന്തകുമാരി എന്നിവരും പത്രിക സമര്‍പ്പണത്തിന് എത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.