Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജനമനസ്സറിഞ്ഞ് പി.എസ്. ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2016, 08:51 pm IST
in Alappuzha

ചെങ്ങന്നൂര്‍: മണ്ഡലത്തില്‍ എന്‍ഡിഎയ്‌ക്കുണ്ടായ ജനപിന്തുണയാണ് ഈ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിലെ ചര്‍ച്ചാവിഷയം. വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വളരെ മുന്നിലെത്തിക്കഴിഞ്ഞു.

മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട വികസനങ്ങള്‍ ചര്‍ച്ച നടത്തിയാണ് പി.എസ്. ശ്രീധരന്‍പിള്ള പ്രചാരണ രംഗത്ത് നില്‍ക്കുന്നത്. പ്രചാരണത്തില്‍ എന്‍ഡിഎ ശക്തമായ മുന്നേറ്റമാണ് മണ്ഡലമൊട്ടാകെ നടത്തിയിരിക്കുന്നത്. മൂന്നാം ഘട്ടത്തില്‍ കുടുംബയോഗങ്ങള്‍ ബൂത്തുതല കണ്‍വന്‍ഷനുകള്‍ തുടങ്ങിയ പ്രചാരണ പരിപാടിയിലേക്ക് കടന്നുകഴിഞ്ഞു.

ചെങ്ങന്നൂര്‍ നഗരസഭാ പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങളിലും ബസ് സ്റ്റോപ്പുകളിലും വീടുകളിലും വോട്ടര്‍മാരോട് കുശലം പറഞ്ഞും വോട്ടു തേടി. തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ നല്‍കിയ ലിസ്റ്റ് പ്രകാരമുള്ള വോട്ടര്‍മാരെ നേരില്‍ കണ്ടു.

പാണ്ടനാട്, നന്നാട്, മാന്നാര്‍ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കാണാന്‍ എത്തി. കാര്‍ഷിക മേഖല പ്രദേശങ്ങളില്‍ നെല്‍കര്‍ഷകര്‍ അവരുടെ പരാതി പി.എസ്. ശ്രീധരന്‍പിള്ളയോട് പറഞ്ഞു. നെല്ലിന്റെ സംഭരണത്തിലെ പോരായ്‌മയും, വിലത്തകര്‍ച്ചയുമായിരന്നു ഏറെപേര്‍ക്കും പരാതിയായി സ്ഥാനാര്‍ത്ഥിയോട് അറിയിക്കാനുണ്ടായിരുന്നത്.

കൃഷിക്ക് ഏറ്റവും മുന്‍തൂക്കം നല്‍കിയും യുവജനതയുടെയും പിന്നാക്കക്കാരുടെയും ക്ഷേമത്തിന് ഒപ്പം ഗ്രാമവികസനവും, കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും മികച്ച ജീവിതനിലവാരവും ഉറപ്പുനല്‍കുന്ന പദ്ധതികള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ കര്‍ഷകര്‍ക്കുമുമ്പില്‍ മുഖംതിരിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഇത്രയും നാള്‍ കേരളം ഭരിച്ച ഇരുമുന്നണികളും പരാജയപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

Kerala

എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പറയുന്നു, കേരളത്തില്‍ താമര വിരിയും; ബിജെപി കുറഞ്ഞത് 3 സീറ്റുകള്‍ നേടും, ഭരണം യുഡിഎഫിന്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം : സ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

India

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

Kerala

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

പുതിയ വാര്‍ത്തകള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : മോഹന്‍ലാല്‍ മികച്ച നടന്‍, കല്യാണിയും അനശ്വര രാജനും നടിമാര്‍

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.