ആലപ്പുഴ: സിപിഎം ആലപ്പുഴ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്റെ കൈവശം വെറും അയ്യായിരം രൂപ മാത്രം 18.67 ലക്ഷം രൂപയുടെ ജംഗമ ആസ്തിയുള്ളതായി നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കുന്നു. സ്വന്തമായി ഭൂമിയില്ല. വായ്പയും എടുത്തിട്ടില്ല. മലയാളം കമ്യൂണിക്കേഷനില്‍ 10,000 രൂപയുടെ ഓഹരിയുണ്ട്. 14.50 ലക്ഷം രൂപയുടെ ടയോട്ട കാര്‍ സ്വന്തമായുണ്ട്. ജീവിതപങ്കാളിയില്ലെന്നും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: