Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അര്‍ബുദം: ഭാരതത്തില്‍ പ്രതിദിനം മരിക്കുന്നത് 50 കുട്ടികളെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2016, 09:44 pm IST
in India

ന്യൂദല്‍ഹി: അര്‍ബുദം പിടിപെട്ട് ഒരു ദിവസം ഭാരത്തില്‍ മരിക്കുന്നത് 50ലേറെ കുട്ടികളെന്ന് റിപ്പോര്‍ട്ട്. 14 വയസ്സ് വരെയുള്ള കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍. ടൊറന്റോ സര്‍വ്വകലാശാലയും മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ സെന്റര്‍ അടക്കമുള്ള അന്താരാഷ്‌ട്ര സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്.ഗ്ലോബല്‍ ഓങ്കോളജി ജേര്‍ണലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭാരതം പോലുള്ള വികസ്വര രാജ്യങ്ങളില്‍ അര്‍ബുദം തടയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.

അതേസമയം, അസുഖത്തിനുള്ള ഉയര്‍ന്ന ചികിത്സാസൗകര്യങ്ങള്‍ ഏറ്റവും കൂടുതലുള്ളതും ഭാരതത്തില്‍ തന്നെ. ഉത്തര്‍പ്രദേശില്‍ ആശുപത്രികളില്‍ സൗജന്യമായി കീമോത്തറാപ്പി പോലുള്ള സൗകര്യങ്ങള്‍ നല്‍കുന്നുമുണ്ട്.

ഭാരതത്തില്‍ അര്‍ബുദം പടര്‍ന്ന് പിടിക്കുന്നു. 2014ലെ ലാന്‍സെറ്റ് റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം 10 ലക്ഷത്തോളം അര്‍ബുദ രോഗികളാണ് ഉണ്ടാകുന്നത്. ലോകാരോഗ്യസംഘടനയുടെ പുതിയ കണക്കനുസരിച്ച് ഓരോ 10 വര്‍ഷം കഴിയുമ്പോഴും ഭാരതത്തില്‍ അഞ്ച് മടങ്ങ് അര്‍ബുദ രോഗികള്‍ വര്‍ധിച്ചു വരികയാണ്.

വര്‍ദ്ധിച്ചുവരുന്ന ഇത്തരം രോഗങ്ങളും മരണനിരക്കും ഭാരതത്തിന്റെ സാമ്പത്തിക ഭദ്രതയെയും ബാധിച്ചേക്കാം. ചികിത്സയ്‌ക്കായി ഒരു രോഗി ചെലവഴിക്കുന്നത് ഒരു ഇടത്തരം കുടുംബത്തിന്റെ വാര്‍ഷികവരുമാനത്തിന്റെ 20 ഇരട്ടിയാണ്.

അര്‍ബുദം, പ്രമേഹം, ഹൃദ്‌രോഗങ്ങള്‍ എന്നിങ്ങനെയുള്ള രോഗങ്ങള്‍ കൊണ്ടുള്ള മരണനിരക്ക് 10 വര്‍ഷം കൊണ്ട് 25 ശതമാനമാണുയര്‍ന്നിരിക്കുന്നത്. മരണനിരക്കിലുള്ള വര്‍ദ്ധനവ് കുറയ്‌ക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജീവിത ശൈലിയിലുണ്ടായ വ്യത്യാസങ്ങളും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ഒരളവ് വരെ അസുഖത്തെ പ്രതിരോധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.