കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ജ്വല്ലറിയില്‍ തീപിടിത്തം. കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലാണ് തീപിടിത്തമുണ്ടായത്. വലിയ തോതില്‍ നാശനഷ്ടമുണ്ടായാതാണ് അറിയുന്നത്. അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: