Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ കുടിവെളള ക്ഷാമം രൂക്ഷമായി : വെളളത്തിനായി ജനം നെട്ടോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 10:15 pm IST
inKannur

കണ്ണൂര്‍: വേനല്‍ച്ചൂട് രൂക്ഷമാവുകയും നീരുറവകളും കിണറുകളും വറ്റിവരളുകയും ചെയ്തതോടെ ജില്ലയുടെ ഒട്ടുമിക്ക മേഖലകളിലും കുടിവെളള ക്ഷാമം രൂക്ഷമായി. വെളളത്തിനായി ജനം നെട്ടോട്ടത്തിലാണ്. പഞ്ചായത്ത്-റവന്യൂ വകുപ്പുകള്‍ക്ക് കുടിവെളള വിതരണത്തിന് നിര്‍ദ്ദേശമുണ്ടെങ്കിലും പലയിടങ്ങളിലും ഇതുവരെ കുടിവെളള വിതരണം കാര്യക്ഷമമായി ആരംഭിച്ചിട്ടില്ല. വിതരണം ചെയ്യുന്ന സ്ഥലങ്ങളിലാവട്ടെ ആവശ്യത്തിന് ജലം ലഭിക്കുന്നില്ലെന്നും പേരിനു മാത്രമേ വിതരണം ചെയ്യുന്നുളളൂവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഹോട്ടലുകളിലും ബേക്കറികളിലും ഹോസ്റ്റലുകളിലും ആശുപത്രികളിലും കുടിവെളളക്ഷാമം രൂക്ഷമായത് കടുത്ത പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ ഹോട്ടലുകള്‍ അടുത്തദിവസം അടച്ചു പൂട്ടേണ്ടിവരുന്ന സ്ഥിതിയാണുളളതെന്ന് ഹോട്ടലുടമകള്‍ പറയുന്നു. കഴിഞ്ഞ കാലങ്ങളില്‍ നിന്നും ഭിന്നമായി മൂന്നിലൊന്നു പോലും വേനല്‍മഴ ജില്ലയില്‍ ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. 39 ഡിഗ്രിയോളം ചൂടാണ് ജില്ലയില്‍ അനുഭവപ്പെടുന്നത്.

മലയോര മേഖലകളിലുള്‍പ്പെടെ കിണറുകള്‍ മിക്കതും വറ്റിവരണ്ടു കൊണ്ടിരിക്കുകയാണ്. ആഴ്ചകള്‍ക്കു മുമ്പേ തോടുകളും മറ്റ് നീരുറവകളും വറ്റിയിരുന്നു. പൊതുസ്ഥലങ്ങളിലുളള കുഴല്‍ കിണറുകള്‍ക്കു മുന്നിലും മറ്റും പാത്രങ്ങളേന്തി നില്‍ക്കുന്നവരുടെ നീണ്ടനിര പതിവായിരിക്കുകയാണ്. വെളളത്തിനായി കിലോമീറ്ററുകളോളം കുടവുമേന്തി നടക്കുന്ന സ്ത്രീകളും പലയിടങ്ങളിലും കാണാവുന്നതാണ്. നിര്‍മ്മാണ മേഖലയിലെ പ്രവൃത്തികളേയും വെളളക്ഷാമം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മലയോരത്തെ പല ആദിവാസി കോളനികളിലും കുടിവെളളം ലഭ്യമാകാത്തത് കടുത്ത ദുരിതത്തിന് കാരണമായിട്ടുണ്ട്. ജലസേചന വകുപ്പിന്റെ പല പമ്പിംഗ് സെന്ററുകളിലും വെളളമില്ലാത്തതിനാല്‍ പമ്പിംഗ് മുടങ്ങിയിരിക്കുകയാണ്. ഇത് ജില്ലയിലെ പല മേഖലകളിലും പൈപ്പ് വഴിയുളള കുടിവെളള വിതരണം തടസ്സപ്പെടാന്‍ വഴിയൊരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ വേനല്‍മഴ വേണ്ട രീതിയില്‍ ലഭിക്കാതിരിക്കുകയും സര്‍ക്കാര്‍ വെളളം വിതരണത്തിന് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാതിരിക്കുകയും ചെയ്താല്‍ ജില്ലയിലെ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

Kerala

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

പുതിയ വാര്‍ത്തകള്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.