Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേരളത്തിന്റെ സമഗ്ര വികസനത്തിന് എന്‍ഡിഎ മുന്നണിയെ അധികാരത്തിലെത്തിക്കണം: തിയ്യമഹാസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 05:26 pm IST
in Kannur

കണ്ണൂര്‍: തികച്ചും ഹിന്ദുസംസ്‌കാരത്തിന്റെ മഹത്വവും ജനാധിപത്യത്തിന്റെ മൂല്യവും സംരക്ഷിച്ച് ഇന്ത്യയിലെ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ മോചനത്തിലൂടെ അവരെ ജീവിതത്തിന്റെ മുഖ്യധാരയില്‍കൊണ്ടുവന്ന് ഉള്ളവനും ഇല്ലാത്തനും തമ്മിലുള്ള അന്തരം പരിഹരിച്ച് ജനനന്മ മാത്രം ലക്ഷ്യംവെച്ച് ഭരിക്കുന്ന മോദി സര്‍ക്കാരിന്റെ വികസന പദ്ധതിയുടെ ആനുകൂല്യങ്ങള്‍ കേരളത്തിന് കലവറയില്ലാതെ ലഭിക്കണമെങ്കില്‍ കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്ന് കേരളാ സംസ്ഥാന തിയ്യമഹാസഭ അഭിപ്രായപ്പെട്ടു. കേരളം മാറിമാറി ഇടതും വലതും മുന്നണികള്‍ ഭരിച്ചെങ്കിലും തൊഴില്‍രഹിതരുടെ എണ്ണം കൂടിക്കൂടി വരുന്നു. പുതുതായി വ്യവസായം ഇല്ല, കൈത്തറി മേഖല പൂര്‍ണ്ണമായും തകര്‍ന്നു, കശുവണ്ടി വ്യവസായം, കയര്‍ വ്യവസായം, സ്പിന്നിംഗ് മേഖല, തുണിവ്യവസായം, വിദ്യാഭ്യാസ മേഖല എന്നിവ എല്ലാം തകര്‍ന്നു, അതിന് പുറമെ നാഷണല്‍ ഹൈവേയുടെ വികസനം എന്നും ജലരേഖയായി തന്നെ തുടരുന്നു. ഇടതും വലതും മുന്നണികള്‍ക്ക് കാര്യമായ മാറ്റം വരുത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ കേരളത്തില്‍ രണ്ട് മുന്നണികള്‍ക്കും ബദലായി ഒരുമാറ്റത്തിന് ജനങ്ങള്‍ ചിന്തിക്കേണ്ട സമയമാണ് മുന്നില്‍ നില്‍ക്കുന്നത്. ഒരവസരം എന്‍ഡിഎ സഖ്യത്തിന് കൊടുക്കാന്‍ കേരള ജനത തയ്യാറായാല്‍ തീര്‍ച്ചയായും കേന്ദ്രസര്‍ക്കാരിന്റെ വിലപ്പെട്ട സഹായംലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിന്റെ ആനുകൂല്യം കേരളജനതക്കായിരിക്കും. ഇരുമുന്നണികളും ഒരുക്കിവെച്ച ചതിക്കുഴിയില്‍ വിദ്യാസമ്പന്നരായ യുവതീ-യുവാക്കള്‍ വീഴാതെ മെയ് 16ന് നിങ്ങളുടെ ചിന്ത മാറ്റത്തിനായി രേഖപ്പെടുത്തി ഒരവസരം മൂന്നാം മുന്നണിക്ക് നല്‍കി അത്ഭുതം കാണിച്ചാല്‍ ഇരുമുന്നണികളുടെയും മുഖംമൂടി വലിച്ചെറിയപ്പെടുമെന്നും സംസ്ഥാന പ്രസിഡണ്ട് കൊറ്റിയാല്‍ കൃഷ്ണന്‍ പ്രസ്താവനില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

Kerala

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

Entertainment

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

Entertainment

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

Kerala

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.