Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശംഖുമുഖത്തെ ശിവകുമാറിന്റെ സൗന്ദര്യവത്കരണം അശാസ്ത്രീയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2016, 10:54 pm IST
inThiruvananthapuram

തിരുവനന്തപുരം: ശംഖുമുഖത്ത് മന്ത്രി ശിവകുമാറിന്റെ സൗന്ദര്യവത്ക്കരണം അശാസ്ത്രീയം. വിനോദ സഞ്ചാര വികസന പദ്ധതിയിലൂടെ ഡിറ്റിപിസി നടത്തുന്ന പാര്‍ക്ക് എന്ന പേരിലെ നിര്‍മ്മാണം ശംഖുമുഖം ബീച്ചിന് വികൃതമാക്കിയിരിക്കുകയാണ്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ശംഖുംമുഖം കടല്‍ത്തീരം കേന്ദ്രീകരിച്ച് നടക്കുന്ന പദ്‌നാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്, കര്‍ക്കിടകവാവ് ബലി തുടങ്ങിയ ആചാരാനുഷ്ഠനങ്ങള്‍ക്ക് തടസ്സമുണ്ടാകും.

ശംഖുമുഖം ജംഗ്ഷന്‍ മുതല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കെട്ടിടത്തിന് മുന്‍ഭാഗം വരെ ആദ്യഘട്ടമെന്നോളം പടിഞ്ഞാറെ കൊട്ടാരത്തിന് മുന്നില്‍ കൂടിയുള്ള പഴയ റോഡിനെ അടച്ചാണ് പാര്‍ക്ക് നിര്‍മ്മാണം നടത്തുന്നത്. സുനാമി പാര്‍ക്കിന്റെ പ്രധാന കവാടം മുതല്‍ ചക്രതീര്‍ത്ഥ കുളത്തിന് സമീപമുള്ള മണ്ഡപം വരെ ഇരുവശത്തും നടപ്പാതയെന്ന നിലയില്‍ ഭിത്തികളും സുനാമി പാര്‍ക്കിന് സമീപമുള്ള ചായതട്ടുകടകള്‍ക്ക് മുന്നിലായി വൃത്താകൃതിയിലുള്ള ഭിത്തിയും സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ കെട്ടിടത്തിന് മുന്നിലായി തലങ്ങും വിലങ്ങും കോണ്‍ക്രീറ്റ് ഭിത്തികളുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഒറ്റനോട്ടത്തില്‍ തന്നെ നിര്‍മ്മാണത്തിലെ അപകാത ദൃശ്യമാണ്. കാണികള്‍ക്ക് തോന്നുള്ള അപാകത പദ്ധതി ആവിഷ്‌ക്കരിച്ച ഡിറ്റിപിസി ഉന്നതാധികാരികള്‍ക്ക് വരെയുണ്ടെന്നുള്ളതാണ് വസ്തുത. എന്താണ് നിര്‍മ്മിക്കുന്നതെന്നോ ഇതിന്റെ ഉദ്ദേശലക്ഷ്യമോ ഡിറ്റിപിസി വെളിപ്പെടുത്തിയിട്ടില്ല. പദ്ധതിയുടെ യഥാര്‍ത്ഥ രൂപകല്‍പ്പന ചെയ്ത ചിത്രവും അടങ്കല്‍ തുകയും പൊതുജനങ്ങള്‍ക്ക് ബോധ്യമാകും വിധം പ്രദര്‍ശിപ്പിക്കണമെന്ന ജനങ്ങളുടെ ആവശ്യ ഡിറ്റിപിസി തള്ളിക്കളഞ്ഞിരിക്കുകയാണ്. എന്നാല്‍ പാര്‍ക്കെന്ന രൂപത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ പൂര്‍ത്തീകരണം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനാണ് നല്‍കിയിരിക്കുന്നത്. പദ്ധതി ചെലവ് 4 കോടിയെന്നാണ് തുടക്കത്തില്‍ ഡിറ്റിപിസി അധികൃതരില്‍ നിന്ന് അറിഞ്ഞത്. എന്നാല്‍ മന്ത്രി ശിവകുമാറിന്റെ വികസന നേട്ട പത്രികയില്‍ 2.5 കോടിയായി കുറഞ്ഞിരിക്കുകയാണ്. അതേ സമയം കരാര്‍ നല്‍കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിറയെ അപാകതകളാണെന്നാണ് പറയുന്നത്. സിമ്മന്റും ചല്ലിയും കുറച്ച് പൂഴിമണ്ണ് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചുമാണ് ഭിത്തികളുടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഭിത്തിയുടെ നിര്‍മ്മാണത്തിന് ആവശ്യമായ മണ്ണ് കടല്‍ തീരത്ത് നിന്ന് എടുക്കുവാന്‍ കളക്ടര്‍ അനുമതി നല്‍കിയതായും പറയുന്നു. തീരത്തെ നശിപ്പിച്ചുകൊണ്ടുള്ള കളക്ടറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രദേശത്ത് ചായത്തട്ട് നടത്തുന്നവരെ ഒഴിപ്പിച്ച് ചില കുത്തകള്‍ക്ക് വ്യാപാരം നടത്തുന്നതിനാവശ്യമായ സൗകര്യം ഒരുക്കുന്ന മന്ത്രി ശിവകുമാറിന്റെ അജണ്ടയാണ് പാര്‍ക്കെന്ന് രൂപത്തില്‍ നടപ്പിലാക്കുന്നതെന്നാണ് ആരോപണം.

മാസങ്ങള്‍ക്ക് മുമ്പ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കെട്ടിടത്തിന് മുന്നിലും പടിഞ്ഞാറെ മണ്ഡപത്തിന് സമീപത്തുമായി കോണ്‍ക്രീറ്റ് ബങ്ക് കടകള്‍ ഡിറ്റിപിസി നിര്‍മ്മിച്ചിരുന്നു. ഇത് ചില കുത്തകള്‍ക്ക് വാടകയ്‌ക്ക് നല്‍കാനായിരുന്നു ഡിറ്റിപിസി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചായത്തട്ടുകളുടെ പ്രവര്‍ത്തനം ഡിറ്റിപിസി വാടകയ്‌ക്ക് നല്‍കുന്ന കടകളുടെ പ്രവര്‍ത്തനത്തിന് പ്രതിസന്ധിയുണ്ടാക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ചായത്തട്ടുകളെ ഒഴിപ്പിക്കാനുള്ള നീക്കവും ഡിറ്റിപിസി നടത്തിയിരുന്നു. ഇതിനിടയില്‍ ശംഖുമുഖത്തെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍ക്കുന്ന വിധത്തിലാണ് ബങ്ക് കടകളുടെ നിര്‍മ്മാണമെന്നാരോപിച്ച് പ്രദേശവാസികള്‍ കോടതിയില്‍ നിന്ന് സ്റ്റേ ഓര്‍ഡറും വാങ്ങ് ബങ്ക് കടകളുടെ നിര്‍മ്മാണം നിലപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ക്ക് എന്ന പുതിയ പദ്ധതിയുമായി ഡിറ്റിപിസി ശംഖുമുഖത്ത് എത്തിയിരിക്കുന്നത്. അതേ സമയം ബങ്ക് കടകള്‍ പോലീസ് എയ്ഡ് പോസ്റ്റിനും ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്ററിനുമാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് ഡിറ്റിപിസി അധികൃതര്‍ ഇപ്പോല്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.