Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അനുമതി അപേക്ഷകള്‍ ഓണ്‍ലൈനായി; അനുമതിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2016, 08:38 pm IST
inAlappuzha

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്കായി സ്ഥാനാര്‍ഥികള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്നു ലഭിക്കേണ്ട ആറ് അനുമതികള്‍ക്ക് ലമിൗാമവേശ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. വാഹനത്തിനും സമ്മേളനത്തിനും ലൗഡ് സ്പീക്കറിനും റാലിക്കും അനൗണ്‍സ്‌മെന്റ് വാഹനത്തിനും സ്‌റ്റേജ്/കമാനത്തിനുമുള്ള അനുമതികള്‍ക്കാണ് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നത്. ഹെലികോപ്റ്റര്‍, ഹെലിപാഡിനുള്ള അനുമതിയും ഈ വെബ്‌സൈറ്റ് മുഖേനയാണ് നല്‍കുക.

അപേക്ഷ സമര്‍പ്പിക്കുന്ന വിധം: വെബ്‌സൈറ്റില്‍ കയറിയശേഷം ഹോം പേജില്‍ അപേക്ഷകന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തി ‘ഗെറ്റ് ഒ.ടി.പി.'( ഒറ്റത്തവണ പാസ്‌വേഡ്) എന്ന ബട്ടന്‍ അമര്‍ത്തുക. അപ്പോള്‍ അപേക്ഷകന്റെ മൊബൈല്‍ഫോണ്‍ നമ്പറില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് നമ്പര്‍ ബന്ധപ്പെട്ട കോളത്തില്‍ രേഖപ്പെടുത്തി ‘വാലിഡേറ്റ് ഒ.ടി.പി.’ എന്ന ബട്ടണില്‍ അമര്‍ത്തുക. അപ്പോള്‍ ആപ്ലിക്കേഷന്‍ എന്ന തലക്കെട്ടില്‍ ലഭിക്കുന്ന പേജില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി അനുമതി അപേക്ഷ തെരഞ്ഞെടുത്ത് സേവ് ചെയ്യുമ്പോള്‍ അപേക്ഷകന് ഫോണില്‍ എസ്.എം.എസായി അപേക്ഷാ നമ്പര്‍ ലഭിക്കും. ഈ നമ്പറും മൊബൈല്‍ ഫോണ്‍ നമ്പറും ഉപയോഗിച്ച് വെബ്‌സൈറ്റിലെ ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് ലഭിക്കാനുള്ള ലിങ്കില്‍ പ്രവേശിച്ചാല്‍ അനുമതി വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

അഞ്ച് അനുമതികളും വെബ്‌സൈറ്റില്‍ കൂടി മാത്രമേ ലഭിക്കൂ. ഫീസ് 0070-00-103-99 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ചെല്ലാനായും അടയ്‌ക്കാം. വാഹനത്തില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച പ്രചാരണം നടത്തുന്നതിന് 15 ദിവസത്തേക്ക് 500 രൂപയും പൊതുയോഗങ്ങള്‍ക്ക് ലൗഡ് സ്പീക്കര്‍ ഉപയോഗത്തിന് 300 രൂപയും അടയ്‌ക്കണം.

എല്ലാ അപേക്ഷകളും നിര്‍ദിഷ്ട ഫോമിലാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോറം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകളെല്ലാം സ്‌കാന്‍ ചെയ്ത് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ഫീസ് അടയ്‌ക്കാനുള്ള ട്രഷറി ചെല്ലാന്‍ വെബ്‌സൈറ്റില്‍ നിന്നു ലഭിക്കും. വെബ്‌സൈറ്റില്‍ പി.ഡി.എഫ്. ഫോര്‍മാറ്റില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഉപയോഗിക്കാം. ഇവ സ്‌കാന്‍ ചെയ്ത് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. വിവിധ അപേക്ഷകള്‍ക്ക് സമര്‍പ്പിക്കേണ്ട രേഖകള്‍ ചുവടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.