Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ജനമനസ്സ് കീഴടക്കി ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2016, 08:37 pm IST
inAlappuzha

ചെങ്ങന്നൂര്‍: വര്‍ഷങ്ങളായി പരിചിതമായ മുഖം തൊട്ടടുത്തെത്തി വോട്ട് ആഭ്യര്‍ത്ഥിക്കുമ്പോള്‍, ഭേദവ്യത്യാസമില്ലാതെ സ്ഥാനാര്‍ത്ഥിയുടെ കൈപിടിച്ച് ആശംസിച്ച് നിറഞ്ഞ മനസ്സോടെ വോട്ടു നല്‍കുമെന്ന് ഉറപ്പിച്ചു പറയുന്നു വോട്ടര്‍മാര്‍. ഇത് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്വീകരണം. മുതിര്‍ന്നവര്‍ സ്ഥാനാര്‍ത്ഥിയുടെ തലയില്‍ തൊട്ട് അനുഗ്രഹിക്കാനും മടിക്കുന്നില്ല. ഇടതും വലതും ഭരിച്ചില്ലേ, മാറ്റത്തിനായി ഇക്കുറി വോട്ട് ചെയ്യും. ഇത് ഒരു കണ്ഠത്തില്‍ നിന്നും ഉയരുന്നതല്ല. മറിച്ച് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉടനീളം അലയടിക്കുന്ന തരംഗം.

ചായക്കടകള്‍, കവലകള്‍, മുറുക്കാന്‍ കടകള്‍, അങ്ങാടികള്‍, ബസ് സ്റ്റോപ്പുകള്‍ തുടങ്ങി എവിടെയും ഇപ്പോള്‍ ചര്‍ച്ച തെരഞ്ഞെടുപ്പ്. അവിടെയെല്ലാം മുന്‍തൂക്കം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക്. വര്‍ഷങ്ങളായി ഇടതും വലതും സ്ഥാനാര്‍ത്ഥികള്‍ക്കായി തെരഞ്ഞെടുപ്പ് പ്രചരണം നയിച്ചവര്‍ പോലും ഇക്കുറി പറയുന്നു കേരളത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്ന്. നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രഭരണത്തിന്റെ മാതൃക കേരളത്തിലും വരണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു.

വികസനമില്ലായ്‌മയില്‍ മുരടിക്കുന്ന മദ്ധ്യ തിരുവിതാംകൂറിന്റെ ഹൃദയ ഭൂമിയായ ചെങ്ങന്നൂരിന്റെ ഇല്ലായ്‌മകള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ എന്‍ഡിഎ സഖ്യം സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള വോട്ടര്‍മാരെ സമീപിക്കുന്നത്. എന്‍ഡിഎ ഉയര്‍ത്തുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതെ ഇടതു വലതു സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വലയുകയാണ്.

ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രചാരണം വമ്പിച്ച ജനപിന്തുണകൊണ്ട് ശ്രദ്ധേയമാവുകയാണ്. ഒരോ ഭവനത്തിലും കയറിയിറങ്ങി നാടിന്റെ ആവശ്യങ്ങളും വികസനങ്ങളെയും കുറിച്ചുള്ള വോട്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കിയാണ് പ്രപാരണം നടത്തുന്നത്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വര്‍ഷങ്ങളായി ഇടതും വലതും എംഎല്‍എമാര്‍ മാറിമാറി വിജയിച്ചിട്ടും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ലെന്നും ഇതിന് ഒരുമാറ്റം അനിവാര്യമാണെന്നും ഓരോ വോട്ടര്‍മാരും ചൂണ്ടിക്കാട്ടുന്നു.

നരേന്ദ്രഭൂഷണിന്റെ പത്‌നിയും വൈദികസാഹിത്യമേഖലയിലെ പ്രമുഖയുമായ കമലാബായിയുടെ അനുഗ്രഹം വാങ്ങിയായിരുന്നു ഇന്നലെ പി.എസ്. ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. ചെങ്ങന്നൂരിലെ ദയാനന്ദഭവനില്‍ എത്തിയ അദ്ദേഹം കുറേസമയം അവിടെ ചെലവഴിച്ചു. പിന്നീട് വെണ്മണിയില്‍ ഭവന സന്ദര്‍ശനം നടത്തി. മാന്നാര്‍ കുറ്റിയില്‍ മുക്ക് ക്ഷേത്രത്തിലെ സപ്താഹത്തിന്റെ സമൂഹസദ്യ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് ഇരമല്ലിക്കരയില്‍ ഗൃഹസമ്പര്‍ക്കം നടത്തി. കഴിഞ്ഞ ദിവസം അന്തരിച്ച ചെങ്ങന്നൂര്‍ നിയോജകമണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് മുരളി പാണ്ടനാടിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തു. മൂന്നിന് മഹിളാമോര്‍ച്ച പാണ്ടനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുളക്കുഴ കൊഴുവല്ലൂര്‍ പൂതംകുന്ന് കോളനി സന്ദര്‍ശിച്ചു. ഓരോ സ്ഥലത്തും സ്ഥാനാര്‍ത്ഥി എത്തുന്നതും കാത്ത് നിരവധിപേരാണ് കാത്തുനിന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.