Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആവേശമായി എന്‍ഡിഎ കണ്‍വന്‍ഷനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 09:25 pm IST
inAlappuzha

മാവേലിക്കര: കേരളത്തില്‍ പ്രകടമായ മാറ്റത്തിന്റെ നേര്‍സാക്ഷ്യമായി മാവേലിക്കര, ചെങ്ങന്നൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലേക്ക് ജനം ഒഴുകിയെത്തി. മാവേലിക്കരയില്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയവും ചെങ്ങന്നൂരില്‍ വണ്ടിമല ദേവസ്ഥാനം ട്രസ്റ്റ് ഓഡിറ്റോറിയവും പരിപാടി ആരംഭിക്കുന്നതിനു മുന്‍പെ നിറഞ്ഞിരുന്നു.

ഇരു കണ്‍വന്‍ഷനുകളിലെയും ഉദ്ഘാടകനായിരുന്ന കേന്ദ്രമന്ത്രി വെങ്കയ്യനായിഡു എത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ ആവേശത്തിലായി. ഇടതു വലതു മുന്നണികളില്‍ നിന്നും രാജ്യം നേരിട്ട പ്രതിസന്ധികളും ജനദ്രോഹ നയങ്ങളും മോദിയുടെ ഭരണ നേട്ടങ്ങളും അക്കമിട്ട് പറഞ്ഞുള്ള അദ്ദേഹത്തിന്റെ വാക്കുകളെ നിറഞ്ഞ കൈയ്യടിയോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

വേദിയില്‍ ഉണ്ടായിരുന്ന എന്‍ഡിഎ നേതാക്കളുടെ പ്രസംഗങ്ങള്‍ക്കും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടികളില്‍ ആളില്ലാതെ പരാജപ്പെട്ട അവസരത്തില്‍ എന്‍ഡിഎ കണ്‍വന്‍ഷനുകളിലെ ജനപങ്കാളിത്തം ഇരുമുന്നണികളെയും അങ്കലാപ്പിലാക്കി.

ചെങ്ങന്നൂരില്‍ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കരയില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.

റിച്ചാര്‍ഡ് ഹെ എംപി, ബിജെപി മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ് കെ.സോമന്‍, ദേശീയ സമിതിയംഗം അഡ്വ.റ്റി.ഒ. നൗഷാദ്, ചെങ്ങന്നൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.പിഎസ്. ശ്രീധരന്‍പിളള, മാവേലിക്കര നിയോജകമണ്ഡലം സ്ഥനാര്‍ത്ഥി പി.എം. വേലായുധന്‍, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്‍. പൊന്നപ്പന്‍, ബിഡിജെഎസ് സംസ്ഥാന വക്താവ് പി.റ്റി. മന്മഥന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാജന്‍ കണ്ണാട്ട്, ജില്ലാ പ്രസിഡന്റ് ജെസ്റ്റിന്‍ രാജ്, പിഎസ്പി ജില്ലാ ചെയര്‍മാന്‍ ജോസ്‌കുട്ടി ജോസ്, ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, ട്രഷറര്‍ കെ.ജി. കര്‍ത്ത, നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, സംസ്ഥാന സമിതി അംഗം ഡി. വിനോദ് കുമാര്‍, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പ്രകാശ് നമ്പൂതിരി, അനു.സി.സേനന്‍, എസ്.ഗിരിജ, സുഷമ.വി. നായര്‍, പുഷ്പശശികുമാര്‍, നീലാംമ്പരന്‍, വത്സലക്കുഞ്ഞമ്മ, ശ്യാമള കൃഷ്ണകുമാര്‍, സതീഷ് ചെറുവല്ലൂര്‍, സജുകുരുവിള, പ്രമോദ് കാരയ്‌ക്കാട്, അഡ്വ.കെ.കെ. അനൂപ്, അനില്‍ വള്ളികുന്നം, നവാസ്, ജനാര്‍ദ്ദനന്‍പിള്ള, നിര്‍മ്മല ടീച്ചര്‍, വെട്ടിയാര്‍ വിജയന്‍, മഹേഷ് വെട്ടിയാര്‍, വിജയ രാംദാസ്, എസ്. രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.