Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പീരുമേട്ടില്‍ ഇടത്-വലത് മുന്നണികള്‍ക്ക് തലവേദനയായി തലൈവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 09:00 pm IST
inIdukki

കുമളി: പീരുമേട്ടില്‍ അണ്ണാ ഡിഎംകെയുടെ പെട്ടിയില്‍ ഇത്തവണ മാറി വീഴുന്നത് ഏതു മുന്നണിയുടെ പരമ്പരാഗത വോട്ടുകളാകും?. ഈ വോട്ടുകള്‍ തന്നെയാകും മണ്ഡലത്തിലെ ജയ പരാജയങ്ങള്‍ തീരുമാനിക്കുക. തങ്ങളുടെ വോട്ടുകള്‍ സുരക്ഷിതമാണെന്ന് ഇടതു വലതു മുന്നണികള്‍ ഒരുപോലെ പരസ്യമായി പറയുമ്പോഴും, സ്വന്തം വോട്ടുകള്‍ ജയലളിതയുടെ പാര്‍ട്ടി തട്ടിയെടുക്കുമോ എന്ന് ഇരു മുന്നണികളും ആശങ്കപെടുന്നു. തോട്ടം തൊഴിലാളികള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് പീരുമേട്. ഇവരില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നും തൊഴില്‍ തേടിയെത്തിയവരുടെ പിന്മുറക്കാരാണ്. ഇപ്പോഴും സ്വന്തം നാടുമായി സജീവ ബന്ധം നിലനിര്‍ത്തി പോരുന്നവരാണ് കൂടുതല്‍ പേരും. മാത്രമല്ല  കേരളത്തിലെ ഇടതു വലതു സര്‍ക്കാരുകള്‍ തോട്ടം തൊഴിലാളികളോട് ഒരിക്കലും അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിച്ചിട്ടില്ല എന്ന് ഇവര്‍ തുറന്നു പറയുന്നു. മുല്ലപെരിയാര്‍ അണകെട്ട് നിലനില്‍ക്കുന്ന പീരുമേട്ടില്‍, സി അബ്ദുള്‍ഖാദറെ സ്ഥാനാര്‍ഥിയാക്കുക വഴി എല്ലാ സാധ്യതകളും പ്രയോജനപെടുത്താന്‍ അണ്ണാഡിഎംകെ ശ്രമിക്കുന്നു. തിരെഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ പ്രചാരണ രംഗത്ത് പീരുമേട്ടില്‍ അണ്ണാ ഡി എം കെ സജീവമാണ്. തമിഴ്‌നാട്ടില്‍ ജയലളിത സര്‍ക്കാര്‍ നല്‍കുന്ന എല്ലാവിധ ആനുകൂല്യങ്ങളും കേരളത്തില്‍ അണ്ണാ ഡി എം കെ സ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ നല്‍കുമെന്ന് കുമളിയില്‍ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ട് തമിഴ്‌നാട് മന്ത്രി പ്രഖ്യാപിച്ചിരുന്നു. വലിയ തോതില്‍ പണം കേരളത്തില്‍ ചിലവഴിച്ചുകൊണ്ടു ശക്തമായ മല്‍സരം കാഴ്ച വയ്‌ക്കുകയാണ് അണ്ണാ ഡിഎംകെ. അതേസമയം ബിജെപി നെതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ സ്ഥാനാര്‍ഥി കെ കുമാര്‍ തോട്ടം മേഖലയിലെ തമിഴ് വോട്ടെര്‍ മാര്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള വ്യക്തിയാണ്. ജയപരാജയങ്ങളെ നിര്‍ണ്ണയിക്കാന്‍ കരുത്തുള്ള എന്‍ഡിഎ മറ്റു സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി മത്സര രംഗത്ത് സജീവമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍
Kerala

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍
Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

Sports

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.