Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ബിജെപി പ്രവര്‍ത്തകയുടെ കാറും വീടും സിപിഎമ്മുകാര്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 09:02 pm IST
inAlappuzha

കായംകുളം: അര്‍ദ്ധരാത്രിയില്‍ മാരകായുധങ്ങളുമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകയുടെ വീടിന് നേരെ ആക്രമണം നടത്തി. വീടിന്റെ മുന്നില്‍ കിടന്ന കാര്‍ അടിച്ചു തകര്‍ത്തു.

പത്തിയൂര്‍ കിഴക്ക് ആമ്പാടിയില്‍ ലതാരമേശിന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ ഒരു സംഘമാളുകള്‍ രമേശിന്റെ വീടിനുമുന്നിലെത്തി ഭീക്ഷണി മുഴക്കുകയും പുറത്തിറങ്ങി വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അക്രമാസ്‌ക്തരായ സി.പി.എം സംഘം കാര്‍ തല്ലിതകര്‍ക്കുകയായിരുന്നു.

സംഭവം കണ്ട് നിലവിളിച്ചതോടെ നാട്ടുകാര്‍ സംഘടിക്കുയും ഇതോടെ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ബി.ജെ.പി മേഖലാ വൈസ്.പ്രസിഡന്റ് കൂടിയാണ് ലത.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തിയൂര്‍ പഞ്ചായത്തില്‍ 9 വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

അന്ന് മുതലേ സി.പി.എം ലതയെ ഭീക്ഷണിപ്പെടുത്തിയിരുന്നു. മത്സരത്തില്‍ സി.പി.എം തോറ്റതും ശത്രുത വര്‍ദ്ധിക്കാന്‍ കാരണമായെന്ന് ലത പറയുന്നു.കഴിഞ്ഞ ദിവസം ലതയുടെ ഭര്‍ത്താവും മെക്കാനിക്കുമായ രമേശ് അറ്റകുറ്റ തകരാര്‍ പരിഹരിക്കാന്‍ വേണ്ടിയാണ് കാര്‍ വീട്ടിലെത്തിച്ചത്.

സംഭവമറിഞ്ഞ് ബിജെപി മണ്ഡലം പ്രസിഡന്റ് കെ.ജയചന്ദ്രന്‍പിള്ള, ബിഡിജെഎസ് കണ്ടല്ലൂര്‍ രാജേന്ദ്രന്‍പിള്ള, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജി എം. പണിക്കര്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

സിപിഎം അക്രമം: എന്‍ഡിഎ പ്രതിഷേധിച്ചു

കായംകുളം: പത്തിയൂര്‍ പഞ്ചായത്ത് കിഴക്കന്‍ മേഖല വൈസ് പ്രസിഡന്റും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്ത ശ്രീമതി ലതാ രമേശിന്റെ കാര്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തതില്‍ ബിജെപി ,ബിഡിജെഎസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥനാര്‍ത്ഥിയുടെ പ്രവര്‍ത്തനത്തിലും സ്വീകാര്യതയിലും വിരളി പൂണ്ടവരായിരിക്കാം ഇതിന് പിന്നില്ലെന്ന സംശയിക്കുന്നതായും ഇത്തരം പ്രവൃത്തികളിലൂടെ പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ കെടുത്താനാണ് ശ്രമമെന്നും ബിജെപി മണ്ഡലം കമ്മിറ്റി വിലയിരുത്തി.

വിവധ സ്ഥലങ്ങളില്‍ തുടര്‍ച്ചയായിട്ടുണ്ടാകുന്ന ഇത്തരം സംഭവങ്ങളില്‍ പ്രത്യേകിച്ചും സംഘ പരിവാര്‍ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് നടക്കുന്നത് എന്നുള്ളത് ഏറെ ഗൗരവത്തോടെ കണ്ട് പോലീസ് സത്വര നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ബിജെപിയു#െട നേതൃത്വത്തില്‍ എന്‍ഡിഎ പ്രതിഷേധ സമര പരിപാടികളിലേക്ക് കടക്കുമെന്നും അറിയിച്ചു. ശ്രീമതി ലതാ രമേശിന്റെ വീട് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജയചന്ദ്രന്‍പിള്ള, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് കണ്ടല്ലൂര്‍ രാജേന്ദ്രന്‍ പിള്ള , എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജി.എം.പണിക്കര്‍, റജി മാവനാല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.