Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വെള്ളിമണ്‍ സ്റ്റേ ബസ് നിര്‍ത്തി; യാത്രക്കാര്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 12:06 pm IST
in Kollam

കുണ്ടറ: കൊല്ലം-വെള്ളിമണ്‍ കെഎസ്ആര്‍ടിസി സ്റ്റേ ബസ് നിര്‍ത്തലാക്കിയതോടെ യാത്രക്കാര്‍ വലയുന്നു. വളരെയധികം ജനങ്ങള്‍ക്ക് പ്രയോജനകരമായിരുന്ന ഈ സ്റ്റേ ബസ് നിര്‍ത്തലാക്കിയതുവഴി കെഎസ്ആര്‍ടിസിക്ക് വരുമാന നഷ്ടവും ഒപ്പം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാക്കിയതല്ലാതെ മറ്റു പ്രയോജനം ഉണ്ടാകില്ലെന്നാണ് നാട്ടുകാരുടെ ഭാഷ്യം.

കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിച്ച സമയം മുതലുള്ള ഈ സര്‍വീസ് നിര്‍ത്തലാക്കിയതിനു പിന്നില്‍ ചില തല്‍പ്പരകക്ഷികളുടെ ഗൂഡലക്ഷ്യമാണ്. കൊല്ലം ചിന്നക്കടയില്‍ നിന്നും രാത്രി 9.30ന് ശേഷമുള്ള ഏക ബസാണിത്. നിരവധി കച്ചവടസ്ഥാപനങ്ങളില്‍ മറ്റു സ്വകാര്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു ഈ സ്റ്റേ ബസ്. കൂടാതെ ട്രെയിനില്‍ ദൂരസ്ഥലങ്ങളില്‍ ജോലിക്കു പോയി മടങ്ങിവരുന്നവര്‍ക്കും ഏറെ ആശ്വാസകരമായിരുന്നു. അതിരാവിലെ 4.30ന് വെള്ളിമണില്‍ നിന്നും സര്‍വ്വീസ് നടത്തുന്നതിനാല്‍ രാവിലെ ട്രെയിനില്‍ പോകുന്നവര്‍ക്കും മറ്റു ജോലിക്കു പോകുന്നവര്‍ക്കും ഇത് ഉപകരിക്കുമായിരുന്നു. ഈ സമയങ്ങളില്‍ സ്വകാര്യബസ് സര്‍വീസ് നടത്താത്തതിനാല്‍ കെഎസ്ആര്‍ടിസിയായിരുന്നു ഏക ആശ്രയം. അത് നിര്‍ത്തലാക്കിയതോടെ ജനം പെരുവഴിയിലായി.

വെള്ളിമണ്‍ കൊട്ടാരം അമ്പലത്തിനു മുന്നിലുള്ള സൊസൈറ്റി ഭരണസമിതിയുടെ ഒരു മുറിയിലായിരുന്നു കെഎസ്ആര്‍ടിസി കണ്ടക്ടക്കും ഡ്രൈവര്‍ക്കും വിശ്രമിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നത്. എന്നാല്‍ സൊസൈറ്റി ഭരണത്തിലെ മാറ്റം വന്നതോടെ അവര്‍ മുറികൊടുക്കാന്‍ തയ്യാറല്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ഡ്രൈവറും കണ്ടക്ടറും മറ്റു മാര്‍ഗങ്ങള്‍ തേടണം.

സൗകര്യമില്ലാത്ത മുറിയും വെള്ളംകുടിക്കാന്‍ പോലും പറ്റാത്ത അവസ്ഥയുമാണ് പല ജീവനക്കാരെയും അകറ്റിയതെന്ന് അധികൃതര്‍ പറയുന്നു. എന്നിരുന്നാലും ജനങ്ങള്‍ക്ക് പ്രയോജനകരമായ ഈ സര്‍വീസ് എന്ത് ത്യാഗം സഹിച്ചും നടത്താന്‍ അവര്‍ തയ്യാറായിരുന്നു. പക്ഷേ, തലചായ്‌ക്കാനുള്ള മുറി കൂടി നഷ്ടമായതോടെ സര്‍വീസ് വേണ്ടെന്ന് വയ്‌ക്കുകയല്ലാതെ മറ്റു മാര്‍ഗം ഇല്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.