Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഒരു കസേരയിട്ടാല്‍ ചെലവ് അഞ്ചു രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 07:47 pm IST
inAlappuzha

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ സമ്മേളനങ്ങള്‍ക്കോ ഒരു കസേരയിട്ടാല്‍ ചെലവില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ അഞ്ചു രൂപ കൂട്ടും, മേശയിട്ടാല്‍ 30 രൂപയും. തുണി കൊണ്ടുള്ള കൊടിക്ക് 20 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

നിരക്കുകള്‍ ചുവടെ:

ഓഡിയോ പാട്ട് റെക്കോഡിങ്(പുരുഷ ശബ്ദം) -10,000 രൂപ, ഓഡിയോ പാട്ട് റെക്കോഡിങ്(പുരുഷ-സ്ത്രീ ശബ്ദം)-15,000 , പ്രഭാത ഭക്ഷണം-80, ഉച്ചഭക്ഷണം-100, അത്താഴം-100,കാര്‍(ദിവസം)-3,000, ജീപ്പ്/ടെമ്പോ/ട്രക്കര്‍(ദിവസം)-2,000, സുമോ/ക്വാളിസ്/ഇന്നോവ(ദിവസം)-4,000, മുച്ചക്രവാഹനം(ദിവസം)-2,000, കസേര-5, മേശ-30, ഡ്രൈവര്‍മാര്‍ക്കുള്ള കൂലി-800, ചെണ്ടമേളം(ഒരാള്‍ക്ക്)-1000 രൂപ, കൊറിയന്‍ തുണി ബാനര്‍(ചതുരശ്രയടിക്ക്്)-25, തുണികൊണ്ടുള്ള കൊടി-20,പ്രചാരണ ഓഫീസ് നിര്‍മാണം-5,000, കട്ട്ഔട്ട്(തുണി/പ്ലാസ്റ്റിക്-ചതുരശ്രയടിക്ക്്)-50, കട്ട്ഔട്ട് (തടികൊണ്ട് -ചതുരശ്രയടിക്ക്്)-100, ദിവസ വേതനം(പോളിങ് ഏജന്റ്, കൗണ്ടിങ് ഏജന്റ്, പ്രചാരണ തൊഴിലാളി)-500, പോസ്റ്റര്‍ നീക്കുന്നതിനുള്ള ചെലവ്(ഒരെണ്ണത്തിന്)-10, ചുവരെഴുത്ത് നീക്കുന്നതിനുള്ള ചെലവ്(ചതുരശ്രയടിക്ക്്)-20, കമാനങ്ങള്‍-2,000, ഗേറ്റുകള്‍-6,750, കിയോസ്‌ക്-3,500, ഫാന്‍-100, ഫഌക്‌സ് ബോര്‍ഡ് (ചതുരശ്രയടിക്ക്്)-8, ഫഌക്‌സ് ബോര്‍ഡ് തടി ഫ്രെയിം സഹിതം(ചതുരശ്രയടിക്ക്്)-15, ഹോട്ടല്‍ റൂം/ഗസ്റ്റ് ഹൗസ് വാടക(ഒരു ദിവസം)-1,500, ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിന് നഗരസഭകള്‍ക്കു നല്‍കുന്ന ചാര്‍ജ്-3,000, സൗണ്ട് സിസ്റ്റം-2,500, ഹോര്‍ഡിങ്‌സ്(ചതുരശ്രയടിക്ക്്)-100, എസ്എംഎസ്(ഒന്നിന്)-1, നോട്ടീസ് (1000 എണ്ണം), എ4-800നോട്ടീസ് (1000 എണ്ണം) ഡെമ്മി 1/2(ഇരുപുറം)-2,400, നോട്ടീസ് (1000 എണ്ണം) ഡെമ്മി(ഇരുപുറം)-4,200, സാധാരണ പന്തല്‍ (ചതുരശ്രയടിക്ക്)-8, അലങ്കരിച്ച പന്തല്‍ (ചതുരശ്രയടിക്ക്)-10, പ്ലാസ്റ്റിക് കൊടി-15, പോസ്റ്റര്‍(1000 എണ്ണം) ഡെമ്മി-3,000, പോസ്റ്റര്‍(1000 എണ്ണം) ഡബിള്‍ ഡെമ്മി-5,400, പോസ്റ്റര്‍(1000 എണ്ണം) ഡെമ്മി ഹാഫ്-2,200, പോസ്റ്റര്‍(1000 എണ്ണം) ഡബിള്‍ ക്രൗണ്‍-3,500, പോസ്റ്റര്‍(1000 എണ്ണം) ക്രൗണ്‍-3,600, സ്‌നാക്‌സ്-10, ചായ-8, സ്‌റ്റേജ്(ഏഴുപേര്‍ക്കുള്ളത്)-5,000, സ്‌റ്റേജ്(15 പേര്‍ക്കുള്ളത്)-7,000, സ്‌റ്റേജ്(20 പേര്‍ക്കുള്ളത്)-9,000, വാഹനങ്ങളിലെ സ്‌റ്റേജ്-5,000, ട്യൂബ് ലൈറ്റ്-25, വാഹന അനൗണ്‍സ്‌മെന്റ് വാഹന വാടക(ദിവസം)-3,000, വാഹന അനൗണ്‍സ്‌മെന്റ് സൗണ്ട്് സിസ്റ്റം(ദിവസം)-2,500, വാഹന അനൗണ്‍സ്‌മെന്റ് അനൗണ്‍സര്‍ ചാര്‍ജ്-1,000, വീഡിയോ കാസറ്റ്/യുഎസ്ബി(ഒരെണ്ണത്തിന്)-400, സിഡി(ഒരെണ്ണത്തിന്)-10, ചുവരെഴുത്ത്(ചതുരശ്രയടിക്ക്)-40.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.