Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദുരന്തബാധിതര്‍ക്ക് സൗജന്യചികിത്സ നല്‍കുന്നില്ല; കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചിറ്റമ്മനയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 04:27 pm IST
in Kollam

ചാത്തന്നൂര്‍: പരവൂര്‍ ദുരന്തബാധിതര്‍ക്ക് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ ചികിത്സനിഷേധം.

ദുരന്തത്തില്‍ പരിക്കേറ്റ് കിടക്കുന്ന രോഗികളെ രോഗം ഭേദമാക്കാതെ തന്നെ നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ്ജ് ചെയ്യുന്നു. ഡിസ്ചാര്‍ജ്ജ് ആകുന്നവര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നു. ചികിത്സ നേടിയ പരവൂര്‍ കുറുമണ്ടല്‍ സ്വദേശിക്ക് കാലില്‍ രണ്ട് പൊട്ടലുണ്ടെന്ന് എക്‌സറേയിലൂടെ കണ്ടെത്തി.

ഭൂരിഭാഗം ആള്‍ക്കാരോടും നിങ്ങള്‍ക്ക് കുഴപ്പമില്ല. വീട്ടില്‍ ചെന്ന് വിശ്രമിച്ചാല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചിലരോട് മെഡിക്കല്‍ കോളേജിലേക്ക് പോകാനും ആവശ്യപ്പെടുന്നുണ്ടെന്നും പരിക്കേറ്റവര്‍ പറയുന്നു. മെച്ചപ്പെട്ട ചികിത്സ കൊടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ഇത്തരത്തില്‍ പരിക്കേറ്റവരെ അവഗണിക്കുന്നത്. മറ്റ് ആശുപത്രികളില്‍ എല്ലാം തന്നെ രോഗികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമ്പോഴാണ് കൊട്ടിയം ഹോളിക്രോസ് ആശുപത്രി അധികൃതര്‍ ഇത്തരത്തില്‍ പെരുമാറുന്നത്. ഇത്തരത്തില്‍ ചികിത്സാനിഷേധം നടക്കുന്നത് വില്ലേജ് ആഫീസുമായി ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ട് യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് രോഗികള്‍ സാക്ഷ്യപ്പെടുത്തുന്നു.

വിഷുദിനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചികിത്സാനിഷേധത്തിനെതിരെ ആശുപത്രി അധികാരികളുമായി സംസാരിച്ചു. അധികൃതര്‍ ആവര്‍ത്തിക്കില്ല എന്ന ഉറപ്പ് നല്‍കിയെങ്കിലും വീണ്ടും വീണ്ടും ചികിത്സാ നിഷേധിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന സമീപനത്തെ തുടര്‍ന്ന് രോഗികള്‍ സേവാഭാരതിയുമായ് ബന്ധപ്പെടുകയും ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് മീനാട് ഉണ്ണി, ബി.ബി.ഗോപകമാര്‍ ആശുപത്രി അധികാരികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് ആവര്‍ത്തിക്കില്ലായെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് എല്ലാവിധ അത്യാധുനിക സംവിധാനങ്ങളും മികച്ച ഡോക്ടര്‍മാരുമുള്ള ആശുപത്രിയാണ് ഹോളിക്രോസ്. സേവന സന്നദ്ധത അവകാശപ്പെടുന്ന കന്യാസ്ത്രീ സമൂഹമാണ് ആശുപത്രിയുടെ നടത്തിപ്പുകാര്‍. ഇവരാണ് ഇത്തരത്തില്‍ രോഗികളോട് പെരുമാറുന്നത്. 36 രോഗികള്‍ ഇവിടെ കിടപ്പുണ്ട്. 160 ലേറെ പേര്‍ ഉണ്ടായിരുന്ന ഇവിടെ നിന്നും പലരും അവഗണനയില്‍ മനംനൊന്താണ് മറ്റ് ആശുപത്രികളില്‍ പോയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.