Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മഴയിലും തണുക്കാത്ത ആവേശവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 09:13 pm IST
in Alappuzha

ചേര്‍ത്തല: മഴയിലും തണുക്കാത്ത ആവേശവുമായി എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്ത് സജീവമായി. അരൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി. അനിയപ്പന്റെ തെരഞ്ഞെടുപ്പ് പ്രചരണം വിഷു ദിനത്തില്‍ തുറവൂര്‍ പള്ളിത്തോട്ടിലും, തൈക്കാട്ടുശ്ശേരി ഉളവയ്‌പ്പിലും ബിജെപിയും, പട്ടികജാതി മോര്‍ച്ചയും സംഘടിപ്പിച്ച ഡോ.ബി. ആര്‍. അബേദ്ക്കറുടെ ജ•വാര്‍ഷികം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു. തുറവൂര്‍ മഹാക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

തുടര്‍ന്ന് കുടുംബാംഗങ്ങളെയും, പാര്‍ട്ടി പ്രവര്‍ത്തകരുടെയും, സമുദായ നേതാക്കളെയും കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. കുത്തിയതോട്, പള്ളിത്തോട്, ചന്തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുമെത്തി. എരമല്ലൂര്‍ മറൈന്‍ എക്‌സ്‌പോര്‍ട്ട് കമ്പനിയിലെ തൊഴിലാളികളെ സന്ദര്‍ശിച്ചു. വിമല്‍രവീന്ദ്രന്‍, മധുസൂദനന്‍, വിജയമ്മ ലാലു, വി.ആര്‍. ബൈജു, ഷിബു പള്ളിത്തോട്, എസ്. ദിലീപ്, റിജോഷ് തോമസ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

ചേര്‍ഡത്തലയിലെ സ്ഥാനാര്‍ഥി പി.എസ്. രാജീവ് തുറവൂര്‍ മഹാക്ഷേത്രത്തില്‍ ദര്‍ശനത്തിന് ശേഷം വയലാര്‍ പഞ്ചായത്തിലെ വിവിധ കുടുംബയോഗങ്ങളിലെത്തി. കടക്കരപ്പള്ളി പഞ്ചായത്തിലെ ബംഗ്ലാവിങ്കല്‍ നിന്ന് തീരദേശ പര്യടനം ആരംഭിച്ചു.

ഒറ്റമശേരി, തൈക്കല്‍ ബീച്ച് എന്നിവിടങ്ങളിലെത്തിയ ശേഷം അന്ധകാരനഴി വിയാത്രയിലെ കുടുംബയോഗത്തില്‍ പങ്കെടുത്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലും, പ്രദേശത്തെ സഹകരണ സംഘങ്ങളിലും ജീവനക്കാരെ ക് വോട്ട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കാവില്‍പള്ളി, കഞ്ഞിക്കുഴി എന്നിവിടങ്ങളിലുമെത്തി.

ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ്, കെ.ആര്‍. അജിത്കുമാര്‍, കട്ടിയാട്ട് ഗിരീശന്‍, ബിയാസ്, ഡി. ശശികുമാര്‍, ഹരികുമാര്‍ കൊട്ടാരം, അഡ്വ.കെ. പ്രേംകുമാര്‍, വിനോദ് കോയിക്കല്‍, സുരേഷ് വര്‍മ, ഉദയകുമാര്‍, വിദ്യാധരപ്പണിക്കര്‍, പോള്‍ ആന്റണി, നിഷീദ് തറയില്‍ എന്നിവരും കൂടെയുായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.