Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജില്ലാ ആശുപത്രിയിലെ രോഗികളുടെ ദുരിതത്തില്‍ പ്രതികരിച്ച് ബിജെപി എംപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2016, 01:01 pm IST
inKollam

കൊല്ലം: ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ അപര്യാപ്തതയില്‍ രോഗികള്‍ വലയുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി എംപി റിച്ചാര്‍ഡ് ഹെ.

പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതിനിടെയാണ് രോഗികള്‍ നേരിടുന്ന അടിസ്ഥാന സൗകര്യകുറവ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പല വാര്‍ഡുകളിലും ശരിയായ വൈദ്യുതികരണമോ ബെഡുകളോ ഇല്ലായെന്ന് മനസിലാക്കിയ റിച്ചാര്‍ഡ്‌ഹെ കാരണം തേടി മെഡിക്കല്‍ സൂപ്രണ്ട് ഉള്‍പ്പടെയുള്ളവരുമായി ബന്ധപ്പെട്ടു.

കൂടാതെ 2015 മെയില്‍ ജില്ലാ ആശുപത്രിയുടെ വൈദ്യുതീകരണത്തിനും അടിസ്ഥാനസൗകര്യവികസനത്തിനും ഒരു കോടി 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിലടച്ചിട്ടും പണി ആരംഭിച്ചില്ലെന്ന് കണ്ടെത്തിയ അദ്ദേഹം ഫോണിലൂടെ പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ സെക്ഷനിലെ എഞ്ചീനയര്‍മാരുമായി ബന്ധപ്പെടുകയും ഉടന്‍ പണി ആരംഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പൊള്ളലേറ്റുകിടക്കുന്ന രോഗികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കേണ്ടതിന് പകരം തട്ടിക്കൂട്ടി ബെഡ് ഉണ്ടാക്കിയതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇന്‍ഫെക്ഷന്‍ ഉള്‍പ്പടെയുള്ളവ രോഗികള്‍ക്ക് ഉണ്ടാകുമെന്നും ഇത് രോഗികളുടെ ആരോഗ്യനിലയെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കയര്‍ഫെഡ് എംടിയുമായി അദ്ദേഹം ബന്ധപ്പെടുകയും പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് കിടക്കാന്‍ കഴിയുന്ന സാഹചര്യത്തിലെ ബെഡുകള്‍ ആലപ്പുഴയില്‍ നിന്നും എത്തിക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്നാവശ്യപ്പെടുകയും ചെയ്തു. റിച്ചാര്‍ഡ് ഹെയുടെ അഭ്യര്‍ത്ഥന പ്രകാരം നൂറനാട് ശ്രീബുദ്ധ എഞ്ചീനിയറിംഗ് കോളേജ് 20 ബെഡുകള്‍ ആശുപത്രിക്ക് വാങ്ങിനല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിര്‍ദേശിച്ചു. വന്‍ദുരന്തത്തില്‍പ്പെട്ട് ചികിത്സതേടി എത്തുന്ന രോഗികള്‍ക്ക് സംരക്ഷണവും സുരക്ഷയും ഒരുക്കേണ്ട സംസ്ഥാനസര്‍ക്കാരും ആരോഗ്യവകുപ്പും ശ്രദ്ധ കേന്ദ്രീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും റിച്ചാര്‍ഡ് ഹെ പറഞ്ഞു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.വി.വിനോദ്, നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രൊഫ.കെ.ശശികുമാര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.രൂപബാബു, ജില്ലാ സെക്രട്ടറിമാരായ സുമാദേവി, പ്രസന്ന, കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡന്റ് ബൈജു ചെറുപൊയ്‌ക എന്നിവര്‍ എംപിക്കൊപ്പം ഉണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.