Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കണ്ണന് കണികാണാന്‍ വിഭവങ്ങള്‍ എത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 08:57 pm IST
in Alappuzha

ആലപ്പുഴ: എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍

കണിക്കൊന്നയല്ലോ വിഷുക്കാലമല്ലേ……

എത്ര മനോഹരമായ വരികള്‍. ഒരു ആചാരത്തിനു വേണ്ടി പ്രകൃതിപോലും പങ്കാളിയാകുന്നുവെന്നതിന്റെ തെളിവല്ലേ കവിഭാവനയില്‍ വിരിഞ്ഞ കണിക്കൊന്നയുടെ ഈ ഭാവം… വിഷുവിന്റെ പ്രസക്തി.

മേടം പുലരുമ്പോള്‍ ഓരോ മലയാളികളും മനസില്‍ സൂക്ഷിക്കുന്ന ഒരാഗ്രഹമുണ്ട് വിഷുവിന് കണിയൊരുക്കണം. അതിന് കണിക്കൊന്നപ്പൂ വേണം. കണിവെള്ളരിക്ക വേണം, പഴവര്‍ഗ്ഗങ്ങള്‍ വേണം. അതും കാണാന്‍ ഭംഗിയും ഗുണമേന്മയുമുള്ളതുതന്നെ വേണം. കാരണം തങ്ങളുടെ ഒരു വര്‍ഷത്തെ കണ്ണന് കണിയൊരുക്കുകയെന്നത് ഓരോ വീട്ടമ്മയുടെയും അവകാശമാണ് ഭക്തിയുടെ നിറച്ചാത്തുകളാണ് വിശ്വാസമാണ് കണ്ണന് എന്റേതാണെന്ന വിശ്വാസം. അതാണ് മലയാളികള്‍ക്ക് വിഷു.

പുലര്‍ച്ചേ കണികണ്ട് മുതിര്‍ന്നവരുടെ പക്കല്‍നിന്നും കൈനീട്ടം വാങ്ങി സന്തോഷിക്കാന്‍ ഒരു വിഷുക്കാലം കൂടി വന്നണഞ്ഞു.

വിഷുവിനെ വരവേല്‍ക്കാന്‍ നിരത്തുകളില്‍ കണിവിഭവങ്ങളുമെത്തി കൊന്നപ്പൂ മുതല്‍ കൃഷ്ണവിഗ്രഹങ്ങള്‍ വരെ നിരത്തുകളിലെ മുക്കിലും മൂലയിലും അണിനിരന്നുകഴിഞ്ഞു. വില ജാസ്തിയാണെങ്കിലും വിഷുക്കണി വിഭവങ്ങള്‍ വാങ്ങുമ്പോള്‍ വീട്ടമ്മമാര്‍ വില പേശില്ല. കാരണം എല്ലാം ഉണ്ണിക്കണ്ണനല്ലേ കണ്ണന് വാങ്ങുന്ന ഓരോ വിഭവം മുന്തിയതായിരിക്കണമെന്നുള്ള കാര്‍ക്കശ്യമാണ് ഓരോ വീട്ടമ്മയ്‌ക്കും.

അതുകൊണ്ടുതന്നെ വിഷുക്കാല വിഭവങ്ങള്‍ വില്‍ക്കുന്നവര്‍ക്കും നല്ലകാലം. ഉത്തരഭാരതത്തില്‍ നിന്ന് ഓടകാര്‍ വര്‍ണന്റെ വിഗ്രഹങ്ങള്‍ എത്തിക്കഴിഞ്ഞു. വിവിധ വര്‍ണങ്ങളില്‍പ്പെട്ടതുമുതല്‍ നീലവര്‍ണാങ്കിത രൂപമുള്ളതുവരെ.

വിഷു വിപണി അറിഞ്ഞ് കച്ചവടക്കാര്‍ പലവധ തന്ത്രങ്ങളാണ് മെനയുന്നത്. കൊന്നപ്പൂവും വിഗ്രഹവുമുള്‍പ്പെടെയുള്ള കണിക്കുട്ടിന് 500 രൂപയ്‌ക്കു മുകളിലാണ് വില. കണിവിഭവങ്ങള്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ വില ആയിരത്തിനു മുകളിലാവും. എങ്കിലും കണി വിഭവങ്ങള്‍ വാങ്ങുന്നതില്‍ ആരും ലുബ്ധ് കാണിക്കാറില്ലെന്നുള്ളത് കച്ചവടക്കാരെ ഏറെ സന്തോഷത്തിലാക്കുന്നു.

മനംനിറയെ കണികണ്ടുണരാന്‍ കണിക്കൊന്നയ്‌ക്കൊപ്പം കണിവെള്ളരി. കര്‍ഷകര്‍ സാധാരണയായി കണിവെള്ളരി വിഷുക്കാലത്തിന് തൊട്ടുമുമ്പാണ് കൃഷിയിറക്കാറുള്ളത്. വിഷു സംക്രമ ദിവസമായ ഇന്ന് കണിവെള്ളരിയ്‌ക്ക് വലിയ ഡിമാന്റാണ്. സാധാരണ വെള്ളരിയ്‌ക്ക് 20 രൂപയാണ് വിലയെങ്കില്‍ കണിവെള്ളരിയ്‌ക്ക് 25 രൂപയാണ്. വിലയെന്തായാലും കണ്ണനെ കണികണ്ടുണരാന്‍ എത്രപണം വേണമെങ്കിലും മുടക്കാന്‍ മലയാളി തയ്യാറാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കയും അരവിന്ദ് കെജ്രിവാളും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയിലാകാറായോ?

India

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

Kerala

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

India

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

India

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

പുതിയ വാര്‍ത്തകള്‍

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ?, ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.