Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അപകടഭീഷണിയുയര്‍ത്തി സ്റ്റേഷനിലെ പടക്കശേഖരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 08:55 pm IST
inAlappuzha

മുഹമ്മ: മാരാരിക്കുളം പോലീസ് സ്റ്റേഷനുപിന്നില്‍ നിര്‍വീര്യമാക്കാതെ ചാക്കില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. നിര്‍മാണ ശാലയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ടായിരം കിലോയോളം വെടിമരുന്നാണ് കഴിഞ്ഞ വിഷുവിന് പലയിടങ്ങളില്‍ നിന്നായി പോലീസ് പിടികൂടിയത്.

അതിശക്തമായ ചൂടില്‍ സ്‌ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിയ്‌ക്കാന്‍ ഇടയുള്ളതിനാല്‍ പോലീസുകാര്‍ അടക്കമുള്ളവര്‍ ഭീതിയോടെയാണ് ഇവിടെ ജോലി ചെയ്യുന്നത്. വെടിമരുന്നുകള്‍ നിര്‍വീര്യമാക്കുന്ന വിദഗ്ധര്‍ ചെന്നൈയിലും എറണാകുളത്തുമാണ് ഉള്ളത്. കൊല്ലം പരവൂരില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ച് അപകടമുണ്ടായ സാഹചര്യത്തില്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇങ്ങനെ പിടികൂടുന്നവ ഇതോടൊപ്പം സൂക്ഷിക്കേണ്ടി വരുന്നതും പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.

എന്നാല്‍ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നുകള്‍ നിര്‍വീര്യമാക്കാന്‍ കൊല്ലം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിദഗ്ധര്‍ എത്താത്തതാണ് സ്‌ഫോടക വസ്തു നിര്‍വീര്യമാക്കാന്‍ പറ്റാത്തതാണെന്നാണ് പോലീസ് ഭാഷ്യം.

തുറവൂരില്‍ നിരോധിത

വെടിമരുന്നും പടക്കവും പിടികൂടി

തുറവൂര്‍: പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തുറവൂര്‍, കുത്തിയതോട് പ്രദേശങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വ്യാപകമായി നിരോധിത വെടിമരുന്നും പടക്കശേഖരവും പിടികൂടി. നിരോധിത പൊട്ടാസ്യം ക്ലോറേറ്റ് അടക്കമുള്ള രാസവസ്തുക്കളും പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. പോലീസ് റെയ്ഡ് ഉണ്ടാവുമെന്ന് ഭയന്ന് വിജനമായ പറമ്പുകളിലും കുറ്റിക്കാടുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു പടക്കശേഖരങ്ങള്‍. അരൂര്‍,കുത്തിയതോട് സ്റ്റേഷനുകളിലെ പോലീസ് സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പ്രദേശങ്ങളിലെ നിരവദി വീടുകളില്‍ കുടില്‍ വ്യവസായം പോലെ പടക്ക നിര്‍മ്മാണം നടത്തുന്നുണ്ട്. വിരലിലെണ്ണാവുന്നവര്‍ക്കുമാത്രമാണ് ലൈസന്‍സുളളത്. വിഷു പ്രമാണിച്ച് വന്‍ പടക്കശേഖരമാണ് ഇവിടങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.