Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വോട്ടു ചെയ്യിക്കാനും അഭ്യാസമുറകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 07:35 pm IST
in Alappuzha

വോട്ടിനെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചും അറിയാത്തവരാണോ ഈ മലയാളികള്‍? എത്ര തെരഞ്ഞെടുപ്പുകളില്‍ അരയും തലയുമ മുറുക്കി വോട്ടു ചെയ്തവരാണ് ഇവരെന്നറിയാത്തവരാണോ സര്‍ക്കാരിന്റെ സ്വീപ് സംഘം? ഇവരുടെ പ്രവര്‍ത്തനം കണ്ടാല്‍ അങ്ങനെയേ തോന്നൂ. കാരണം സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ദൗത്യവുമായി ഇവര്‍ ഓരോ മണ്ഡലങ്ങളിലും എത്തി കാട്ടിക്കൂട്ടുന്നതു കണ്ടാല്‍ ഉള്ളതു പറയാല്ലോ…. ഉറിയും ചിരിച്ചുപോകും.

സംഗീതക്കച്ചേരി കേള്‍പ്പിച്ചാല്‍ വോട്ടുചെയ്യുമെന്ന് ഇവരോട് ആരാണ് പറഞ്ഞത്. അതല്ല, കളരി, കാക്കാരിശി നാടകം, ഓട്ടന്‍തുളഅളല്‍ തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങള്‍ അവതരിപ്പിച്ചാല്‍ കണ്ണടച്ച് വോട്ടു ചെയ്യുന്നവരാണ് മലയാളികളെന്ന് സര്‍ക്കാരിന്റെ സ്വീപുകാര്‍ വിശ്വസിച്ചോ? അല്ലെങ്കില്‍ ഒരുസംഘം ആള്‍ക്കാര്‍ വന്ന് എന്തെങ്കിലും കാട്ടിയിട്ട് സമ്മതിദാനം, പൗരധര്‍മ്മം, ഞാന്‍ വോട്ടുചെയ്യും, നിങ്ങളും വോട്ടു ചെയ്യണമെന്നൊക്കെ പറഞ്ഞില്ലെങ്കില്‍ മലയാളികള്‍ വോട്ടു ചെയ്യാന്‍ പോകില്ലോ? എന്തരോ…… എന്തോ…. ഇനിയും എന്തരൊക്കെ കാണണം. എന്റെ ശിവനേ…………

ചേര്‍ത്തലയില്‍ ചെന്നപ്പോള്‍ സ്വീപ്പുകാര്‍ വോട്ടര്‍മാരെ സംഗീതക്കച്ചേരി കാട്ടി, അമ്പലപ്പുഴയില്‍ എത്തിയപ്പോള്‍ കളരിപ്പയറ്റായി, ഇനിയും കുട്ടനാട്ടിലും ചെങ്ങന്നൂരിലും എത്തുമ്പോള്‍ ഈ സ്വീപ്പുകാര്‍ എന്തുകാട്ടും? വള്ളംകളി നടത്തുമായിരിക്കും. ഹരിപ്പാട്ട് എത്തുമ്പോള്‍ വേലകളിയും മാവേലിക്കരയിലും കായംകുളത്തും എത്തുമ്പോള്‍ കുത്തിയോട്ടവും തോറ്റംപാട്ടുമായിരിക്കും വോട്ടുചെയ്യിക്കാന്‍ സര്‍ക്കാരിന്റെ ഈ സ്വീപുകാര്‍ കാണിക്കുന്നത്. ഇതിന്റെ പേരില്‍ സര്‍ക്കാരിന്റെ ഖജനാവിലെ പണം ചെലവഴിച്ചെന്നുമാകും, ചിലരുടെ കീശകള്‍ നിറഞ്ഞെന്നുമാകും.

ജനങ്ങളെ വിഡ്ഢികളാക്കിയെന്നുമാകും. ഇതാണ് പറയുന്നത് ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.