Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മലനാട്ടില്‍ താരത്തിളക്കത്തോടെ രാജസേനന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 10:55 pm IST
in Thiruvananthapuram

ശിവാകൈലാസ്

അരുവിക്കര: നാട്ടുവഴികളിലും നാല്‍ക്കവലകളിലും ജനം ആവേശത്തോടെ ആര്‍ത്തുവിളിച്ചു. അഭ്രപാളികളില്‍ ആരാധനയോടെ നോക്കിക്കണ്ട താരം തങ്ങളുടെ ഗ്രാമ വീഥിയിലൂടെ നടന്നുവരുന്നത് കണ്ട് നാട്ടുകാര്‍ അത്ഭുതം കൂറി. ഒപ്പം നടക്കാനും സെല്‍ഫിയെടുക്കാനും ആളുകള്‍ മത്സരിച്ചു. മലനാട്ടില്‍ ശരിക്കും താരത്തിളക്കം സമ്മാനിച്ചായിരുന്നു അരുവിക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര നടനും സംവിധായകനുമായ രാജസേനന്റെ പ്രചരണം.

കുടുംബ ബന്ധങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടിനേടിയ സംവിധായകന്‍ പുതിയ ദൗത്യവുമായി എത്തിയപ്പോഴും അരുവിക്കരക്കാര്‍ നെഞ്ചോട് ചേര്‍ക്കുകയായിരുന്നു. ഇരുമുന്നണികളെയും പരീക്ഷിച്ച് പരാജയപ്പെട്ട ജനത ഒരു മാറ്റത്തിന് കൊതിക്കുന്ന കാഴ്ചയാണ് മണ്ഡലത്തിലുടനീളം. താരപരിവേഷം ഒന്നുമില്ലാതെ അരുവിക്കരയിലെ സാധാരണക്കാരുടെ തോളില്‍ കൈയിട്ട് രാജസേനന്‍ അവരില്‍ ഒരാളായി മാറുകയായിരുന്നു.

അഖിലേന്ത്യ നാടാര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ അരുവിക്കര നാരായണന്‍ നാടാരെ ബിജെപി സ്ഥാനാര്‍ഥി രാജസേനന്‍ സന്ദര്‍ശിച്ചപ്പോള്‍

വികസനമുരടിപ്പില്‍ നട്ടം തിരിയുന്ന അരുവിക്കരയില്‍ പുതിയൊരു വികസന മന്ത്രം കാഴ്ചവയ്‌ക്കാന്‍ ബിജെപിയ്‌ക്ക് ഒരു അവസരം എന്ന അഭ്യര്‍ത്ഥനയുമായാണ് രാജസേനന്‍ പ്രചരണം നടത്തുന്നത്. ഇന്നലെ രാവിലെ എട്ട് ഓടെ അരുവിക്കര പഞ്ചായത്തിലാണ് രാജസേനന്‍ പര്യടനം ആരംഭിച്ചത്. അഖിലേന്ത്യ നാടാര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ അരുവിക്കര നാരായണന്‍ നാടാര്‍, എന്‍എസ്എസ് നേതാവ് വിശ്വംഭരന്‍ നായര്‍, വിഎസ്ഡിപി നേതാവ് വിശ്വനാഥന്‍ തുടങ്ങിയവരെ അവരവരുടെ വസതികളിലെത്തി കണ്ട് പിന്തുണ തേടിയായിരുന്നു പര്യടനം.

ഉച്ചയോടെ അരുവിക്കരയിലെ വട്ടക്കുളം കോളനിയില്‍ എത്തിയ രാജസേനന്‍ കോളനിവാസികളുടെ ഇല്ലായ്‌മകളും ദുരിതപൂര്‍ണമായ ജീവിതവും കണ്ട് വികാരധീനനായി. കുടിവെള്ളം കിട്ടാക്കനിയായ, പൊട്ടിപ്പൊളിഞ്ഞ വീടുകളില്‍ അന്തിയുറങ്ങുന്ന മുപ്പതോളം കുടുംബങ്ങള്‍. പരാതികളും പരിഭവം പറച്ചിലുമായി തന്നെ സമീപിച്ച കോളനിവാസികളെ രാജസേനന്‍ ആശ്വസിപ്പിച്ചു. കൊട്ടിഘോഷിക്കുന്ന വാഗ്ദാനങ്ങളല്ല, നിങ്ങളും സമൂഹത്തില്‍ അവകാശങ്ങളുള്ള പൗരന്മാരാണെന്ന് അധികാരികളെ ബോധ്യപ്പെടുത്തുമെന്ന ഉറപ്പും നല്‍കിയാണ് രാജസേനന്‍ കോളനിയുടെ പടവുകള്‍ ഇറങ്ങിയത്.

ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ എന്‍.ജി. ഗിരീശന്‍, മണ്ഡലം ഇന്‍ ചാര്‍ജ് പ്ലാവിള അനില്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മുളയറ ബൈജു, ജനറല്‍ സെക്രട്ടറി കൈതക്കുഴി സോമന്‍, അരുവിക്കര സണ്ണി തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം
Sports

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

Cricket

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

Kerala

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

Kerala

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

പുതിയ വാര്‍ത്തകള്‍

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.