ജയറാം, ഓംപുരി, രമ്യാകൃഷ്ണന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുപുലിയാട്ടം. അറുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ഐതിഹ്യകഥയുടെ പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. ഓംപുരി ഒരു യോഗിയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്.
സിദ്ദീഖ്, സാജു നവോദയ, എസ.പി. ശ്രീകുമാര്‍, രമേഷ് പിഷാരടി, നെല്‍സണ്‍, വീണാനായര്‍, രാജേഷ് പരവൂര്‍, തമ്പി ആന്റണി, തമിഴ്നടന്മാരായ വെങ്കിടേഷ്, ബസന്ത്നഗര്‍ രവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗ്രാന്റ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ആടുപുലിയാട്ടം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: