Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുംഭമേളയ്‌ക്കുള്ള അമൃത മെഡിക്കല്‍ വാന്‍; സുരേഷ് ഗോപി ഫ്ളാഗ്ഓഫ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2025, 07:25 am IST
in Kerala
കുംഭമേളയ്ക്കുള്ള അമൃത മെഡിക്കല്‍ വാന്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഫ്ളാഗ്ഓഫ് ചെയ്യുന്നു

കുംഭമേളയ്ക്കുള്ള അമൃത മെഡിക്കല്‍ വാന്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഫ്ളാഗ്ഓഫ് ചെയ്യുന്നു

കൊച്ചി: അത്യാധുനിക സംവിധാനങ്ങളോടെ കുംഭമേള നടക്കുന്ന മുഴുവന്‍ ദിനങ്ങളിലും വൈദ്യസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമൃത ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം പ്രയാഗ്രാജിലേക്ക് തിരിച്ചു.

സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ നിന്നുള്ള വിദഗ്ദര്‍ ഉള്‍െപ്പടെ അറുപത് പേരാണ് മെഡിക്കല്‍ സംഘത്തിലുള്ളത്. ഡോക്ടര്‍മാര്‍, നഴ്സിങ് സ്റ്റാഫുകള്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ക്കൊപ്പം യുവജന സംഘടനയായ അയുദ്ധ് അംഗങ്ങള്‍, മാതാ അമൃതാനന്ദമയി മഠത്തില്‍ നിന്നുള്ള വോളണ്ടിയര്‍മാര്‍ എന്നിവരും പ്രയാഗ്രാജിലെത്തും. മാതാ അമൃതാനന്ദമയി മഠം വൈസ് പ്രസിഡന്റ് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ നടന്ന പൂജയോടെ ആണ് കൊച്ചി അമൃത ഹെല്‍ത്ത് കെയര്‍ ക്യാമ്പസില്‍ നിന്ന് പുറപ്പെട്ടത്. തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റ് പരിസരത്ത് നിന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി യാത്രയുടെ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ തൃശ്ശൂര്‍ മാതാ അമൃതാനന്ദമയി മഠം പ്രതിനിധി ബ്രഹ്മചാരി അമോഘാമൃത ചൈതന്യ, എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദന്‍, കൊച്ചി അമൃത ആശുപത്രിയിലെ ബ്രഹ്മചാരി ഡോ. ജഗ്ഗു, പ്രൊഫ. ശ്രീകുമാര്‍, ക്യാമ്പ് മാനേജര്‍ ജയന്‍ എന്നിവര്‍ പങ്കെടുത്തു.

അള്‍ട്രാസൗണ്ട് സ്‌കാനിങ്, എക്കോ ടെസ്റ്റ്, എക്‌സ് റേ, ഓട്ടോമാറ്റിക്ക് ലബോറട്ടറി, ഇസിജി, പള്‍മണറി ഫങ്ക്ഷന്‍ ടെസ്റ്റ് എന്നിവ മെഡിക്കല്‍ വാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാനില്‍ സജ്ജമാക്കിയിട്ടുള്ള മൈനര്‍ ഓപ്പറേഷന്‍ തിയ്യേറ്റര്‍ അടിയന്തര സാഹചര്യങ്ങളില്‍ ലേബര്‍ റൂം ആക്കി മാറ്റാനും സാധിക്കും. അമ്പത് ലക്ഷം രൂപയുടെ മരുന്നുകളും കുംഭമേളയ്‌ക്കായി അമൃത സമാഹരിച്ചിട്ടുണ്ട്. ഈ മാസം 13 ന് ആരംഭിക്കുന്ന കുംഭമേള അവസാനിക്കുന്ന ഫെബ്രുവരി 26 വരെ അമൃതയുടെ മെഡിക്കല്‍ സേവനങ്ങള്‍ 24 മണിക്കൂറും പ്രയാഗ്രാജില്‍ ലഭ്യമായിരിക്കും.

Tags: suresh gopiMahakumbh MelaAmrita Medical Van
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

Kerala

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

Mollywood

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : ‘ ഇന്തോ-പസഫിക്’ ലോകത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുമെന്ന് എസ് ജയശങ്കർ

രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ; അൻസിബയുടെ പ്രശ്നം വ്യക്തിപരം, സംഘടനയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും നടി

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നാരാഹരി ആയുധം വെച്ച് കീഴടങ്ങി

മുനമ്പം: ഉമിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും റദ്ദാക്കാം

‘ദൃശ്യം 3’യുടെ വ്യാജ പകർപ്പ് പുറത്ത്; ഗുരുവായൂർ എക്സ്പ്രസിലിരുന്ന് യുവാവ് സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്തു വന്നു

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.