Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എന്റെ കേരളം പരിപാടി ശ്രദ്ധേയമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 11:50 am IST
in Kollam

കുണ്ടറ: ഭാരതീയ ജനതാ പാര്‍ട്ടി കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്റെ കേരളം വികസന ചര്‍ച്ചയും വീഡിയോ കോണ്‍ഫറന്‍സിംഗും നടന്നു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിക്ക് തനതായ ഒരു വികസനനയം കേരളത്തില്‍ രൂപീകരിക്കപ്പെടുന്നതിലേക്കുള്ള ചുവടുവയ്‌പ്പായ എന്റെ കേരളം പരിപാടി കുണ്ടറയില്‍ സംഘടിപ്പിച്ചത്. കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെ പ്രകടനപത്രിക ജനങ്ങള്‍ തയ്യാറാക്കുന്നത്.

കേരളത്തിന്റെ വികസനത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളും ജനങ്ങളുമായി പങ്കുവയ്‌ക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദേശിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കുണ്ടറ മുക്കടയില്‍ കുണ്ടറയുടെ വികസനസ്വപ്‌നങ്ങളെ കുറിച്ച് ജനങ്ങളുമായി സംവദിച്ചു. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ പത്തുദിവസം സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും പരിപാടി സംഘടിപ്പിച്ചു. ഒരു മണിക്കൂര്‍ പൊതുചര്‍ച്ചയും, ഒന്നര മണിക്കൂര്‍ കുമ്മനം രാജശേഖരനുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിമുഖ സംഭാഷണവും നടന്നു. പൊതു ചര്‍ച്ചയില്‍ അതാതു നിയോജകമണ്ഡലത്തിലെ ആറു പ്രമുഖ വ്യക്തികള്‍ നിയോജകമണ്ഡലത്തിലെ പലവിധ വികസന വിഷയങ്ങളെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും കാഴ്‌ച്ചപ്പാടുകളും അവതരിപ്പിച്ചു.

യുവാക്കളുടെയും സ്ത്രീകളുടെയും ഓരോ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിദ്യാഭ്യാസം, തൊഴില്‍, വ്യാവസായികം, വൈദ്യുതി, കുടിവെള്ളം, ഗതാഗതം, ആരോഗ്യ പരിപാലനം, പൊതുവിഷയങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയില്‍ അവതരിപ്പിച്ചു. ജില്ലയില്‍ നടന്ന പരിപാടിയില്‍ ഓരോ വാഹനത്തോടൊപ്പവും ഓരോ നിയോജകമണ്ഡലങ്ങള്‍ക്കും പ്രോഗ്രാം കോഡിനേറ്റര്‍, സഹകോഡിനേറ്റര്‍, പ്രോഗ്രാം അവതാരകന്‍, രണ്ട് ടെക്‌നീഷ്യന്‍മാര്‍ എന്നിവരടക്കം അഞ്ചുപേരും ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും ഉണ്ടായിരുന്നു. ജില്ല കോഡിനേറ്റര്‍ അഡ്വ.എന്‍.ചന്ദ്രമോഹന്‍, പി.എസ്.ഷാലു, പി.എസ്.അഭിജിത്ത്, സുകുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

പുതിയ വാര്‍ത്തകള്‍

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.