Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ദേശീയതക്കെതിരെ അസഹിഷ്ണുത വളരുന്നു: കാ.ഭാ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 10:54 am IST
inKollam

കൊല്ലം: ഭാരതത്തില്‍ ദേശീയതക്കെതിരെയുള്ള അസഹിഷ്ണുത വളരുകയാണെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍ പറഞ്ഞു.

ചിന്നക്കടയില്‍ ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച ജെഎന്‍യു ഒരു തുറന്ന ചര്‍ച്ച എന്ന വിചാരസദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികളില്‍ ആശയപരമായ വിയോജിപ്പ് ഉണ്ടാകാം പക്ഷേ അധികാരത്തിന് വേണ്ടി സ്വന്തം രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടി വിടുപണിചെയ്യുന്നത് യോജിക്കാനാവില്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനെതിരെ നിന്നവരാണ് കോണ്‍ഗ്രസുകാര്‍. ഭാരതത്തെ പതിനാറായി വിഭജിക്കണമെന്ന് പ്രമേയം പാസാക്കിയവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഇവര്‍ ഇന്ന് ദേശീയതക്കെതിരെ സമരം ചെയ്യുന്നവരെ പിന്തുണക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഭീകരവാദികളെ സംരക്ഷിക്കുന്നതാണ് ഇന്നത്തെ ജനാധിപത്യമത്രെ. ഭാരതത്തിന്റെ സാംസ്‌കാരിക തനിമയെ നശിപ്പിക്കാനുള്ള ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്ന് അത് സര്‍വകലാശാലയിലൂടെ സൃഷ്ടിക്കാന്‍ ഭീകരവാദികള്‍ ശ്രമിക്കുന്നു. ജെഎന്‍യു രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സ്ഥലമായത് ഇപ്പോഴല്ല. ഇപ്പോഴാണ് അത് പുറംലോകം അറിഞ്ഞതെന്നു മാത്രം. ഇവിടെ അഫ്‌സല്‍ ഗുരുവിനെ പോലെയുള്ള രാജ്യദ്രോഹികള്‍ വാഴ്‌ത്തുകയും ദേശീയത അവഗണിക്കപ്പെടുകയും ചെയ്യുന്നു. അരാജകവാദികള്‍ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ ഒത്താശ ചെയ്യുന്നവര്‍ കമ്മ്യൂണിസ്റ്റുകളാണ്. ഭീകരവാദികളുടെ രക്തസാക്ഷിദിനം ആചരിക്കുകയാണ് അവിടെ. ഭീകരവാദികളുടെ പുതിയ പേരുകളാണ് അസഹിഷ്ണുതയും അഭിപ്രായസ്വതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും. അധികാരത്തിന് വേണ്ടി സ്വന്തം രാജ്യത്തെ അവഗണിച്ച് സംസാരിക്കുന്നവര്‍ ലോകത്ത് മറ്റെവിടെയും ഉണ്ടാകില്ല. സോഷ്യലിസവും മുതലാളിത്തവും ഉള്ള രാജ്യങ്ങള്‍ ലോകത്ത് ഉണ്ട്. പക്ഷേ അവരുടെ രാജ്യത്തെ അപമാനിക്കാന്‍ അവര്‍ അനുവദിക്കില്ല. ഭീകരവാദികള്‍ക്ക് സംഘടിക്കാനുള്ള മാര്‍ഗമായി ജെഎന്‍യുവിനെ എത്തിക്കുന്നത് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരുമാണ്. അഫ്‌സല്‍ ഗുരുവിന്റെ നേതൃത്വത്തിലുള്ള ഭീകരവാദികള്‍ അന്ന് പാര്‍ലമെന്റിനുള്ളില്‍ കയറിയെങ്കില്‍ ഇന്ന് ചാനല്‍ ചര്‍ച്ചയിലും വഴിയോരത്ത് പ്രസംഗിക്കുന്നതിനും നേതാക്കള്‍ ഉണ്ടാകില്ലായിരുന്നുവെന്ന് ഓര്‍ത്താല്‍ നന്ന്. ഭാരതത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ വേണ്ടി അന്ന് ജീവത്യാഗം ചെയ്ത ദേശസ്‌നേഹികളുടെ മണ്ണില്‍ ഇത്തരക്കാരുടെ മോഹം നടക്കില്ലെന്നും കാ.ഭാ.സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സമിതിയംഗം എസ്.വാരിജാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണപിള്ള സ്വാഗതവും പ്രൊഫ.കൃഷ്ണാനന്ദ് നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.