Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രക്ഷകര്‍ അവതരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 08:12 pm IST
inSamskriti

 

കായലും തോടും പാടവുമൊക്കെയുള്ള ഒരു പ്രദേശത്തുകൂടി ബോട്ടില്‍ പോയ ഒരു കുടുംബത്തിന്റെ കഥ മക്കള്‍ കേള്‍ക്കേണ്ടതാണ്. കായലിനു തൊട്ടടുത്തുള്ള പാടശേഖരം വിളവെടുത്തുകഴിഞ്ഞ് വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കുടുംബനാഥനും ഭാര്യയും മക്കളും ബന്ധുക്കളും എളുപ്പവഴിയായ പാടശേഖരത്തിലൂടെ പോകാന്‍ തീരുമാനിച്ചു. അവരുടെ ചെറിയ ബോട്ടിന്റെ െ്രെഡവര്‍ വര്‍ഷങ്ങളായി ആ പ്രദേശത്തുകൂടി ബോട്ട് ഓട്ടിച്ചിരുന്ന ആളാണ്.

പക്ഷേ, അന്ന് കായലില്‍ നിന്ന് പാടശേഖരത്തിലേക്ക് കയറുന്നതിനിടയില്‍ ഒരപകടം പിണഞ്ഞു. കായലും പാടശേഖരവും തമ്മില്‍ വേര്‍തിരിച്ചിരിക്കുന്ന ബണ്ട് മുറിഞ്ഞു കിടക്കുകയായിരുന്നു. ആ വഴിയിലൂടെയാണ് ബോട്ട് ഓട്ടിച്ചുകയറ്റാന്‍ ശ്രമിച്ചത്. പക്ഷേ, തകര്‍ന്നുപോയ പഴയ ബണ്ടിന്റെ അവശിഷ്ടങ്ങളായി മരക്കുറ്റികള്‍ ജലനിരപ്പിനിടയില്‍ ഉണ്ടായിരുന്നത് ബോട്ടിന്റെ െ്രെഡവര്‍ കണ്ടില്ല. അയാള്‍ ബോട്ട് വേഗത്തില്‍ ഓട്ടിച്ചുകയറ്റിയത് കുര്‍ത്തുമൂര്‍ത്ത ഈ മരക്കുറ്റികളിലൂടെയായിരുന്നു. ബോട്ടിന്റെ ചുവട്ടിലെ പലകകള്‍ പൊളിഞ്ഞ് കായല്‍ ജലം ഉള്ളിലേക്ക് ഇടിച്ചു കയറി. ബോട്ട് ആടിയുലഞ്ഞ് മുങ്ങാന്‍ തുടങ്ങി.

കുട്ടികളും സ്ത്രീകളും ഉറക്കെ കരഞ്ഞു. ബോട്ടുടമ ആകെ കോപിഷ്ഠനായി െ്രെഡവറുടെ നേരെ വഴക്കു തുടങ്ങി. ദേഷ്യവും ഭയവും കാരണം അദ്ദേഹം രക്ഷാനടപടികളെക്കുറിച്ചുപോലും ആലോചിക്കാതെ െ്രെഡവറെ ഉച്ചത്തില്‍ കുറ്റം പറഞ്ഞു തുടങ്ങി നിസ്സഹായനായി ബോട്ട് െ്രെഡവര്‍ നിന്നു. പെട്ടെന്ന് അകലെ ബണ്ടില്‍ പണിയെടുത്തുകൊണ്ടിരിക്കുന്ന കുറേയാളുകള്‍ നാടന്‍ വള്ളത്തില്‍ തുഴഞ്ഞെത്തി ഈ കുടുംബാഗങ്ങളെ മുഴുവന്‍ അപകടത്തില്‍നിന്നു രക്ഷിച്ചു.

തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷിച്ച ഈ പണിക്കാരോട് വീട്ടുകാരനു വലിയ മതിപ്പു തോന്നി. കാഴ്ചയില്‍ കറുത്തിരുണ്ട്, ഒറ്റത്തോര്‍ത്തുമാത്രം ഉടുത്ത അവര്‍ ഈ കുടുംബത്തിന്റെ രക്ഷകനായി. ഗൃഹനാഥന്‍ അവരോടു നന്ദിപറഞ്ഞു. അവരുടെ പേരൊക്കെ തിരക്കി. അതിനുശേഷം രക്ഷകരായെത്തിയവര്‍ തിരിച്ചു നടന്നു. അപ്പോള്‍ ഗൃഹനാഥന്‍ അവരോടു ചോദിച്ചു: ‘ഞാനാരാണെന്ന് നിങ്ങള്‍ക്കറിയാമോ?’ ആ കുടുംബത്തെ രക്ഷപ്പെടുത്തിയ ശേഷം പണി സ്ഥലത്തേക്കു തിരിച്ചു പോവുകയായിരുന്ന അവര്‍ പറഞ്ഞു: ‘നിങ്ങളാരാണെന്ന് ഞങ്ങള്‍ക്കറിയില്ല. അറിയേണ്ട കാര്യവുമില്ല.’ ഗൃഹനാഥന്‍ അമ്പരന്നു പോയി. കാരണം, അക്കാലത്ത് സ്വന്തമായി ഒരു പത്രം നടത്തുന്ന, വലിയ പത്രാധിപരായിരുന്നു.

കേരളം മുഴുവന്‍ അറിയപ്പെടുന്നതന്നെ, ഈ പാടത്തു പണിയെടുക്കുന്നവര്‍ തിരിച്ചറിഞ്ഞു കാണുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. ഇദ്ദേഹത്തിന്റെ പേരും പെരുമയുമൊന്നും അറിഞ്ഞിട്ടല്ല അവര്‍ ആ കുടുംബത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ തുനിഞ്ഞത്. ഈ പത്രാധിപരുടെ മകനും അറിയപ്പെടുന്ന പത്രാധിപരാണ്, പത്രഉടമയാണ്. തന്റെ കുട്ടിക്കാലത്ത് നടന്ന ഈ സംഭവം അദ്ദേഹത്തിന്റെ മനസ്സിനെ ഉണര്‍ത്തിയതായി പറഞ്ഞു കേട്ടിട്ടുണ്ട്.

ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ മക്കള്‍ക്കും ഉണ്ടായിട്ടില്ലേ എന്ന് ഒരു നിമിഷം ചിന്തിക്കൂ.

സമൂഹത്തിലെ സ്വന്തം സ്ഥാപനങ്ങളെക്കുറിച്ചും കുലമഹിമയെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും വീമ്പുപറയുന്ന പലരും നമുക്കു ചുറ്റുമുണ്ട്. പക്ഷേ, അത്തരം ആളുകള്‍ക്കുപോലും ഏറ്റവും വലിയ സഹായങ്ങള്‍ നല്കുന്നത് നിസ്സാരന്മാര്‍ എന്നു മറ്റുള്ളവര്‍ കരുതുന്ന ആളുകളായിരിക്കും. ഇത്തരം ‘നിസ്സാരക്കാരു’ടെ സഹായമാണ് ഈ ലോകത്തെ നിലനിര്‍ത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.