Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അനര്‍ഹരായ ബിപിഎല്‍ റേഷന്‍കാര്‍ഡുകള്‍ നിയന്ത്രിക്കണം : റേഷന്‍ഡീലേഴ്‌സ് അസ്സോസിയേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 09:59 pm IST
in Wayanad

ബത്തേരി : അനര്‍ഹരായ ബിപിഎല്‍ റേഷന്‍കാര്‍ഡുകള്‍ നിയന്ത്രിക്കണമെന്ന് റീറ്റെയില്‍ റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ ആവശ്യെട്ടു. 2001ല്‍ നിലവില്‍വന്ന ബി പിഎല്‍ പട്ടികയില്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകളില്‍ പലരും മരണപ്പെടുകയും പലകാര്‍ഡുകളിലും ഒരംഗംമാത്രമുള്ള സ്ഥിതി ആവുകയും ചെയ്തിട്ടുണ്ട്. പല ബിപിഎല്‍ കാര്‍ഡുടമകളും രണ്ടിലധികം വാഹനങ്ങളും ഏക്കര്‍ കണക്കിന് ഭൂസ്വത്തുക്കളും ഉന്നത തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുമാണ്. പകുതിയിലധികം വരുന്ന ബിപിഎല്‍ കാര്‍ഡുടമകള്‍ അനര്‍ഹരാണ്.

യഥാര്‍ത്ഥ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട ബിപിഎല്‍ റേഷന്‍ അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കാതിരിക്കുന്നതിനും അനഹര്‍ക്ക് ലഭിക്കുന്നത് കരിഞ്ചന്തയിലെത്തുന്നതിനും കളമൊരുക്കുന്നു. സര്‍ക്കാരിന്റെ വളരെ പ്രധാനപ്പെട്ട സേവനം ലക്ഷ്യത്തിലെത്താതെപോകുന്നു. അതുകൊണ്ട് തന്നെ പല ആളുകളും റേഷന്‍ കടയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങി മറിച്ച് വില്‍ക്കുന്ന പ്രവണത കൂടി വരികയാണ്. മുന്‍ കാലങ്ങളില്‍ പാചകവാതകം കരിഞ്ചന്തയില്‍ വിറ്റിരുന്നതിനോടനുബന്ധിച്ച് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് സമാനമായ സ്ഥിതിയാണ് ഇന്ന് ജില്ലയില്‍ നിലനില്‍ക്കുന്നത്. സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്ന ഈസാഹചര്യം അവസാനിപ്പിക്കുന്നതിന് എത്രയും പെട്ടന്ന് റേഷന്‍ കടകള്‍ കംപ്യൂട്ടര്‍ വല്‍ക്കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒന്‍പത് മാസക്കാലത്തെ കമ്മീഷന്‍ കുടിശ്ശികയാണ് ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. ലക്ഷക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ളത്. അത് എത്രയും പെട്ടന്ന് നല്‍കിയില്ലെങ്കില്‍ ഈസംവിധാനം തന്നെ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. സര്‍ക്കാരില്‍ നിന്ന് യാതൊരു ആനുകൂല്യവും ലഭിക്കാതെ പ്രവര്‍ത്തിക്കുന്ന റേഷന്‍ സംവിധാനം നിലനിര്‍ത്താന്‍ സഹകരിക്കുന്ന ഏത് സംഘടനയുമായും പൂര്‍ണ്ണമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും യോഗം തീരുമാനമെടുത്തു. റേഷന്‍ സാധനങ്ങളുടെ ചോര്‍ച്ച തടയുന്നതിന് ഭക്ഷ്യ സുരക്ഷാപദ്ധതിയില്‍പ്പെടുന്ന ഡോര്‍ ഡെലിവറിയും കംപ്യൂട്ടര്‍ വല്‍ക്കരണവത്തില്‍നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള മുട്ടില്‍ അദ്ധ്യക്ഷനായി. ജനറല്‍സെക്രട്ടറി എം. പി.അനിരുദ്ധന്‍ ദിനേശ് കുമാര്‍, പ്രേമരാജന്‍,വിനോദ് ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അനര്‍ഹരായ ബിപിഎല്‍ റേഷന്‍കാര്‍ഡുകള്‍

നിയന്ത്രിക്കണം : റേഷന്‍ഡീലേഴ്‌സ് അസ്സോസിയേഷന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions